Video musicale

Payye Veeshum Kaatil Video Song 4K | Aanandam | Vineeth Sreenivasan | Ganesh Raj
Guarda il video musicale per {trackName} di {artistName}

In primo piano

Crediti

PERFORMING ARTISTS
Ashwin Gopakumar
Ashwin Gopakumar
Performer
Thomas Mathew
Thomas Mathew
Actor
Anu Antony
Anu Antony
Actor
Sneha Warrier
Sneha Warrier
Performer
COMPOSITION & LYRICS
Anu Elizabeth Jose
Anu Elizabeth Jose
Songwriter
Sachin Warrier
Sachin Warrier
Composer

Testi

പയ്യെ വീശും കാറ്റിൽ കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ കണ്ണേ കണ്ടാൽ നിന്നെ മിണ്ടീടുന്നേ നെഞ്ചം താനേ മനസ്സുകളാൽ നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ ചുവടുകളെ തുടരും നേരവും ചെറിയൊരു കൈതലോടൽ പോലവേ നടന്നു നീങ്ങുന്നു നീയും പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ വഴികളിലായ് ഇനി പോയീടിലും നിഴലുകളായ് നടന്നു ചേർന്നിടും ഒരേ തണൽത്താഴെ നാം മനസ്സുകളാൽ നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം എന്നിൽ ഈ നിറമഴ തുള്ളികൾ പെയ്യും നിൻ ചിരിമഴ തെന്നലായ് കുളിരിലായ് വന്നു മെല്ലെ പൊതിയും നീയാം പകൽ പയ്യെ വീശും കാറ്റിൽ കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ കണ്ണേ കണ്ടാൽ നിന്നെ മിണ്ടീടുന്നേ നെഞ്ചം താനേ മനസ്സുകളാൽ നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം
Writer(s): Anu Elizabeth Jose, Sachin Warrier, Sachin Warrier & Anu Elizabeth Jose Lyrics powered by www.musixmatch.com
instagramSharePathic_arrow_out