Testi

കാണേ, കാണേ കണ്ണോടുന്നിതാ കേൾക്കെ, കേൾക്കെ കാതടയും രോദനമെങ്ങോ ദൂരെ, ദൂരെ എന്നേകാന്തമായ് ഗാനം പോലെ കതിരണിയും കനകനിലാവ് ഒരു സാന്ത്വനം, മൃദു സാന്ത്വനം, ഇന്നെവിടെയാ മൊഴികൾ? ഇനി എവിടെയാണിനി, എവിടെയാണിരുൾ അകലുന്നൊരു പുലരി? സൂര്യമുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം സൂര്യമുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം ഇരുളിൽ വാതിലടച്ചു തുറന്നൊരു കനവിൻ പുതിയ മുഖം ആരും കണ്ടു കൊതിക്കും പുതിയൊരു സുന്ദര സാന്ധ്യ മുഖം ഇരുളിൽ വാതിലടച്ചു തുറന്നൊരു കനവിൻ പുതിയ മുഖം ആരും കണ്ടു കൊതിക്കും പുതിയൊരു സുന്ദര സാന്ധ്യ മുഖം ഒരു സാന്ത്വനം, മൃദു സാന്ത്വനം, ഇന്നെവിടെയാ മൊഴികൾ? ഇനി എവിടെയാണിനി, എവിടെയാണിരുൾ അകലുന്നൊരു പുലരി? സൂര്യമുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം സൂര്യമുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം ഒരു സാന്ത്വനം, മൃദു സാന്ത്വനം, ഇന്നെവിടെയാ മൊഴികൾ? ഇനി എവിടെയാണിനി, എവിടെയാണിരുൾ അകലുന്നൊരു പുലരി? സൂര്യമുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം സൂര്യമുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓം, ഓഹോ ഇനിയൊരു പുതിയ മുഖം
Writer(s): Kaithapuram, Dev Deepak Lyrics powered by www.musixmatch.com
instagramSharePathic_arrow_out