Crediti
PERFORMING ARTISTS
Neelima
Lead Vocals
COMPOSITION & LYRICS
Vasudevan Potti
Songwriter
Testi
തുളസികതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
തുളസികതിർ നുള്ളിയെടുത്ത്, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ, കണ്ണാ, കണ്ണാ, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ
കാർവർണ്ണൻ തന്നുടെ മേലെ കായാമ്പൂ പൂ വിരിച്ചു
കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം, പരവേശം
കാർവർണ്ണൻ തന്നുടെ മേലെ കായാമ്പൂ പൂ വിരിച്ചു
കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം, പരവേശം
കാർവർണ്ണൻ തന്നുടെ മേലെ കായാമ്പൂ പൂ വിരിച്ചു
കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം, പരവേശം
ആനന്ദം, പരവേശം
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
ഒന്നൂടി ആടൂലെ?
കണ്ണാ, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ, കണ്ണാ
തുളസികതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
തുളസികതിർ നുള്ളിയെടുത്ത്, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ
ചന്ദത്തിൽ കണ്ണെഴുതി, ചന്ദന പൊട്ടും കുത്തി
പൊൻ മയിൽ പീലി കുത്തിയ കണ്ണാ നീ വിളയാടൂ
ചന്ദത്തിൽ കണ്ണെഴുതി, ചന്ദന പൊട്ടും കുത്തി
പൊൻ മയിൽ പീലി കുത്തിയ കണ്ണാ നീ വിളയാടൂ
ചന്ദത്തിൽ കണ്ണെഴുതി, ചന്ദന പൊട്ടും കുത്തി
പൊൻ മയിൽ പീലി കുത്തിയ കണ്ണാ നീ വിളയാടൂ
എന്നുള്ളിൽ വിളയാടൂ
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
ഒന്നൂടി ആടൂലെ?
കണ്ണാ, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ, കണ്ണാ
തുളസികതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
തുളസികതിർ നുള്ളിയെടുത്ത്, കണ്ണാ, കണ്ണാ
പുല്ലാങ്കുഴൽ ഊതി ഊതി കണ്ണാ കണ്ണാ
പുല്ലാങ്കുഴൽ ഊതി ഊതി കണ്ണാ കണ്ണാ
പുല്ലാങ്കുഴൽ ഊതി ഊതി കണ്ണാ കണ്ണാ
പുല്ലാങ്കുഴൽ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലാങ്കുഴൽ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലാങ്കുഴൽ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാൻ പോകുമ്പോൾ
പുല്ലാങ്കുഴൽ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാൻ പോകുമ്പോൾ
കണ്ണാ നീ ആടിയ ലീലകൾ
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ?
ഒന്നൂടി ആടൂലെ?
കണ്ണാ, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ, കണ്ണാ
കണ്ണാ, കണ്ണാ, കണ്ണാ
തുളസികതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
തുളസികതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
തുളസികതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
കണ്ണാ, കണ്ണാ
Written by: Vasudevan Potti