album cover
Veyil
album cover
Veyil è stato pubblicato il 11 febbraio 2021 da AO come parte dell'album Veyil - Single
11 febbraio 2021
EtichettaAO
BPM70
Melodicità
Acousticità
Valence
Ballabilità
Energia

Testi

നിലവൈ തനിയെ അരികെ വന്നു ചീരവേ
അറിയാതുയിരിന് ഉയിരായ് മാറി മെല്ലെ നീ
വരികൾ പതിവായ് എന്നിൽ വാൻ ചീരവീ
മനം അറിയാതെ നാം ഉണരുന്നൂ
വെയിലോ മഴയോ എന്ന്
തണലോ തണുവൂ എന്ന്
ഇതലോ ഇലയോ എന്ന്
കനവിൻ മധുവോ
ഇരവൂ പകലോ എന്ന്
ഇണയോ തുണയോ എന്ന്
മഴവിൽ നിറമായി
നീ വരികേൻ അരികി അഹ്
വെയിലോ മഴയോ എന്ന്
തണലോ തണുവൂ എന്ന്
ഇതലോ ഇലയോ എന്ന്
കനവിൻ മധുവോ
ഇരവൂ പകലോ എന്ന്
ഇണയോ തുണയോ എന്ന്
മഴവിൽ നിറമായി
നീ വരികേൻ അരികി അഹ്
Written by: Aromal Chekaver
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...