Video musicale
Video musicale
Crediti
PERFORMING ARTISTS
Sachin Raj
Lead Vocals
Sreenidhi
Performer
Shaan Rahman
Performer
Vinayak Sasikumar
Performer
COMPOSITION & LYRICS
Shaan Rahman
Composer
Vinayak Sasikumar
Songwriter
Testi
സെന്തമിഴിൻ നാടാണേ
ചെമ്പകപ്പൂം കാവാണേ
ചങ്ക് കത്തും ചൂട് തട്ടാതെ
തങ്കമനം കാട്ടീടും
തമ്പിയണ്ണന്മാരാണെ
തായ്മനസിൻ അമ്പ് മുത്താണേ
അന്തകാലം മുതലേ മണ്ണിൽ
പെരുമ കാക്കും പെരിയ നാടാ
ദാസനുക്കും വിജയനുക്കും
കനിവ് കാട്ടും ഇനിയ നാടാ
അടി മനമേ മറന്ത് വിട്
കവലകളെ എല്ലാമേ
സെന്തമിഴിൻ നാടാണേ
ചെമ്പകപ്പൂം കാവാണേ
ചങ്ക് കത്തും ചൂട് തട്ടാതെ
തങ്കമനം കാട്ടീടും
തമ്പിയണ്ണന്മാരാണെ
തായ്മനസിൻ അമ്പ് മുത്താണേ
തേടി തേടി പോണ പൊക്കിത്
ചിരിയോടെയൊന്നു പേസി നോക്കിട്
രാസിയുള്ള കാലമെത്തിയാൽ
കടവുൾ കനിഞ്ഞു കൊണ്ടു തന്നിടും
സന്തോഷം നേടാൻ വന്നവരെ
നൻബാലേ ഊരിൽ ചേർന്നവരെ
ഹേ, സ്വപ് നങ്ങൾ കാണാം ഇന്നിവിടെ
ആരാരും സ്വന്തം ഈ വഴിയേ
അന്തകാലം മുതല് മണ്ണിൽ
പെരുമ കാക്കും പെരിയ നാടാ
ദാസാനുക്കും വിജയനുക്കും
കനിവ് കാട്ടും ഇനിയ നാടാ
അടി മനമേ മറന്ത് വിട്
കവലകളെ എല്ലാമേ
സെന്തമിഴിൻ നാടാണേ
ചെമ്പകപ്പൂം കാവാണേ
ചങ്ക് കത്തും ചൂട് തട്ടാതെ
തങ്കമനം കാട്ടീടും
തമ്പിയണ്ണന്മാരാണെ
തായ്മനസിൻ അമ്പ് മുത്താണേ
Written by: Shaan Rahman, Vinayak Sasikumar