album cover
album cover
Valayonnithaa è stato pubblicato il 16 novembre 2007 da Divo Tv Private Limited come parte dell'album Rock N Roll - EP
16 novembre 2007
EtichettaDivo Tv Private Limited
BPM139
Melodicità
Acousticità
Valence
Ballabilità
Energia

Testi

വളയൊന്നിതാ കളഞ്ഞു കിട്ടി
കുളക്കടവിൽ കിടന്നു കിട്ടി
വളയൊന്നിതാ കളഞ്ഞു കിട്ടി
കുളക്കടവിൽ കിടന്നു കിട്ടി
നീലനിലാവിൽ തിളങ്ങും വള
നല്ല വലം പിരി ശംഖുവള
നീലനിലാവിൽ തിളങ്ങും വള
നല്ല വലം പിരി ശംഖുവള
തങ്കമുരുക്കിയ തിങ്കൾ വള
താളക്കുടുക്കമേൽ തട്ടും വള
തങ്കമുരുക്കിയ തിങ്കൾ വള
താളക്കുടുക്കമേൽ തട്ടും വള
നധിന തോം തക ധികു നധിന തോം
നധിന തോം തക ധികു നധിന തോം
കൊട്ടെടാ കൊട്ടെടാ കൊട്ടെടാ
താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ?
താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ?
കാണാൻ ചേലുള്ള കാക്കാത്തിപ്പുള്ളിനു
കണിയാരിട്ടു കൊടുത്തതാണോ?
ദേശത്തെ കണിയാരിട്ടു കൊടുത്തതാണോ?
നധിം നധിം തകതിമി തകതിമി നധിം നധിം (പൂശടാ)
നധി ന നധിം തകതിമി തകതിമി നധി ന നധിം
വളയൊന്നിതാ കളഞ്ഞു കിട്ടി
കുളക്കടവിൽ കിടന്നു കിട്ടി
(കിട്ടിയോടാ)
(அப்படிப்போடு)
പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ
നമ്പൂരിശ്ശനിടീച്ചതാണോ?
പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ
നമ്പൂരിശ്ശനിടീച്ചതാണോ?
കാച്ചിയും തട്ടവുമിട്ടു നടക്കണ ബീവിക്ക് ബീരാൻ കൊടുത്തതാണോ?
പൂക്കുഞ്ഞു ബീവിക്ക് ബീരാൻ കൊടുത്തതാണോ?
പട്ടാളം വാസൂന്റെ കെട്ട്യോൾക്കയലത്തെ
ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ? (അയ്, അയ്, അയ്)
പട്ടാളം വാസൂന്റെ കെട്ട്യോൾക്കയലത്തെ
ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ?
വാസുകി പാമ്പായി വാസു വരും നേരം
ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ?
ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ?
നധി ന ധിം തക ധികു നധി ന ധിം (Oh yeah!)
നധി ന ധിം തക ധികു നധി ന ധിം (Come on, come on)
Written by: Gireesh Puthencherry, Vidyasagar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...