Crediti
PERFORMING ARTISTS
Mohan Sithara
Performer
Sreenivas
Vocals
Srinivas
Performer
Sujatha Mohan
Vocals
Prithviraj
Actor
Kaithapram
Performer
Meera Jasmine
Actor
Kamal
Conductor
COMPOSITION & LYRICS
Mohan Sithara
Composer
Kaithapram
Lyrics
PRODUCTION & ENGINEERING
P. Rajan
Producer
Testi
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളിൽ തഴുകും പ്രണയക്കനവായി നീ
കൂടെ നീയില്ലെങ്കിൽ ഇനി ഞാനില്ലല്ലോ
ഒരു മൊഴി കേൾക്കാൻ കാതോർത്തു
പാട്ടിൻ പാൽക്കടൽ നീ തന്നൂ
കരയോടലിയും പ്രണയത്തിരയായി ഞാൻ മാറി
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ
ഒന്നു കണ്ട നേരം നെഞ്ചിൽ ചേർക്കുവാൻ തോന്നി
നൂറു മോഹമെല്ലാം കാതിൽ ചൊല്ലുവാൻ തോന്നി
പറയാൻ വയ്യാത്ത രഹസ്യം
പറയാതറിയാൻ തോന്നീ
നിന്നെ കണ്ടു നിൽക്കവേ
ചുംബനം കൊണ്ടു പൊതിയുവാൻ തോന്നി
നിന്നിൽ ചേർന്നു നിന്നെന്റെ നിത്യ രാഗങ്ങൾ
പങ്കു വെയ്ക്കുവാൻ തോന്നി
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ
ഒരു മൊഴി കേൾക്കാൻ കാതോർത്തു
പാട്ടിൻ പാൽക്കടൽ നീ തന്നൂ
കരയോടലിയും പ്രണയത്തിരയായി ഞാൻ മാറി
സ്വപ്നവർണ്ണമെല്ലാം കണ്ണിൽ പൂത്തുവെന്നു തോന്നി
നിൻ വിരൽ തൊടുമ്പോൾ
ഞാനൊരു വീണയെന്നു തോന്നി
വെറുതെ കാറ്റായൊഴുകാൻ തോന്നി
മഴയായി പെയ്യാൻ തോന്നി
തെന്നൽച്ചുണ്ട് ചേരുമൊരു മുളയായി
താനേ ഉണരുവാൻ തോന്നി
മെല്ലെ തണ്ടുലഞ്ഞ നീലാമ്പൽ
മൊട്ടായി വിടരുവാൻ തോന്നി
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളിൽ തഴുകും പ്രണയക്കനവായി നീ
കൂടെ നീയില്ലെങ്കിൽ ഇനി ഞാനില്ലല്ലോ
ഒരു മൊഴി കേൾക്കാൻ കാതോർത്തു
പാട്ടിൻ പാൽക്കടൽ നീ തന്നൂ
കരയോടലിയും പ്രണയത്തിരയായി ഞാൻ മാറി
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ
Written by: Kaithapram, Mohan Sithara