Video musicale

Video musicale

Crediti

PERFORMING ARTISTS
Dabzee
Dabzee
Lead Vocals
Rish NK
Rish NK
Performer
Ankit Menon
Ankit Menon
Performer
Vinayak Sasikumar
Vinayak Sasikumar
Performer
COMPOSITION & LYRICS
Dabzee
Dabzee
Songwriter
Ankit Menon
Ankit Menon
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter

Testi

ഓ കാട്ടുകുറുക്കന്റെ കല്യാണം
കളി മാറി മാറി മാറി മാറി
കൂടെ എരിപൊരി വെയിലുണ്ട്
മഴയുണ്ടേ ഉണ്ടേ ഉണ്ടേ ഉണ്ടേ
ആ നടക്കാൻ പോണത് വഴുക്കീട്ട് തടയണ്
മോനേ മോനേ മോനേ മോനേ
കാണാൻ പോണത് കമ്പക്കെട്ട് ചെതറണ
കൂത്ത് കൂത്ത് കൂത്ത് കൂത്ത്
എട്ടാം പണി എട്ടാം പണി
ഊരാക്കെട്ടാണിനി കെട്ടാണിനി
തീരാ ചുറ്റാണിനി ചുറ്റാണിനി
ഏതോ ഗുളികന്റെ അപഹാരം പോലെ
തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര ഇതെന്തൊരു തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര ഇതെന്തൊരു തൊന്തരവ്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
വള്ളിക്കെട്ട് വള്ളി വള്ളിക്കെട്ട്
കുരുക്കെ k k k k k k k k
കുരുക്കെ k കുരുക്കെ k k k k k
കുരുക്കെ k കുരുക്കെ k k k k k
കുരുക്കെ k കുരുക്കെ k k k k k
കുരുക്കെ k k k k k k k k
കുരുക്കെ k കുരുക്കെ k k k k k
കുരുക്കെ k കുരുക്കെ k k k k k
കുരുക്കെ k കുരുക്കെ k k k k k
ഏയ് കേറി പിടിച്ചത് പുളിങ്കൊമ്പ്
മരക്കൊമ്പ് കൊമ്പ് കൊമ്പ് കൊമ്പ്
ആ മാറിൽ തളച്ചത് ഒരൊളിയമ്പ്
ഒളിയമ്പ് അമ്പ് അമ്പ് അമ്പ് അമ്പ്
താൻ തന്നിരിക്കണ മരക്കൊമ്പ്
മുറിക്കണതാര് ആര് ആര് ആര് ആര്
മേലെ ഇരുന്നിട്ട് കളിക്കണ് ചിരിക്കണൊരാള്
ആള് ആള് ആള് ആള്
തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര ഇതെന്തൊരു തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര ഇതെന്തൊരു തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര ഇതെന്തൊരു തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തര തൊന്തരവ്
തൊന്തര തൊന്തര തൊന്തര തൊന്തര ഇതെന്തൊരു തൊന്തരവ്
Written by: Ankit Menon, Dabzee, Vinayak Sasikumar
instagramSharePathic_arrow_out

Loading...