album cover
Arapavan
428
Soundtrack
Arapavan è stato pubblicato il 23 maggio 2006 da Satyam Audios come parte dell'album Vasthavam (Original Motion Picture Soundtrack) - EP
album cover
Data di uscita23 maggio 2006
EtichettaSatyam Audios
Melodicità
Acousticità
Valence
Ballabilità
Energia
BPM82

Video musicale

Video musicale

Crediti

PERFORMING ARTISTS
Alex Paul
Alex Paul
Performer
Vidhu Prathap
Vidhu Prathap
Performer
Rimi Tomi
Rimi Tomi
Performer
Prithviraj
Prithviraj
Actor
Kavya Madhavan
Kavya Madhavan
Actor
COMPOSITION & LYRICS
Alex Paul
Alex Paul
Composer
Gireesh Puthenchery
Gireesh Puthenchery
Lyrics

Testi

അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
കൂവളക്കൺകളിൽ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിൻ അനുരാഗത്തപസ്സ്
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
ആ, ആ, ആ
ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ
കുങ്കുമരേണുക്കൾ കവർന്നെടുത്തും
ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ
കുങ്കുമരേണുക്കൾ കവർന്നെടുത്തും
കാച്ചെണ്ണ മണമുള്ള മുടിച്ചുരുൾക്കടലിൽ
കാച്ചെണ്ണ മണമുള്ള മുടിച്ചുരുൾക്കടലിൽ
മുഖം ചേർത്തുമങ്ങനെ നീയിരിക്കെ
വേളിക്കു നാളെണ്ണിയെത്തുന്നുവോ
വെണ്ണിലാച്ചിറകുള്ള രാപ്പാടികൾ
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
അമ്പിളിവളയിട്ട കൈവിരൽത്തുമ്പിനാൽ
അഞ്ജനം ചാർത്തുന്നൊരുഷസന്ധ്യയിൽ
അമ്പിളിവളയിട്ട കൈവിരൽത്തുമ്പിനാൽ
അഞ്ജനം ചാർത്തുന്നൊരുഷസന്ധ്യയിൽ
താമരത്തിരിയിട്ട വിളക്കുപോൽ നിൽക്കുന്ന
താമരത്തിരിയിട്ട വിളക്കുപോൽ നിൽക്കുന്ന
തളിർനിലാപെൺകൊടി പാടുകില്ലേ?
ഞാനെൻ്റെ മോഹങ്ങൾ വീണയാക്കാം
മംഗളശ്രുതി ചേർന്നു മാറുരുമ്മാം
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
കൂവളക്കൺകളിൽ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിൻ അനുരാഗത്തപസ്സ്
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
Written by: Alex Paul, Gireesh Puthenchery
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...