album cover
Chathi
40
Hip-Hop/Rap
Chathi è stato pubblicato il 20 febbraio 2025 da KL10 RECORDS come parte dell'album Chathi - Single
album cover
Data di uscita20 febbraio 2025
EtichettaKL10 RECORDS
Melodicità
Acousticità
Valence
Ballabilità
Energia
BPM100

Video musicale

Video musicale

Crediti

PERFORMING ARTISTS
Ashiee
Ashiee
Performer
COMPOSITION & LYRICS
Sweezy Trip
Sweezy Trip
Songwriter
Asish Nath
Asish Nath
Songwriter
VKDKV
VKDKV
Songwriter
Amani Kl10
Amani Kl10
Composer

Testi

തോൽവിയുള്ള പടി
കളിയാക്കി ചിരി
മുന്നിലുള്ള വഴി
ഞാൻ കണ്ട് മടുത്ത ചതി
ഒറ്റക്കുള്ള നടത്തം
പത്തു കാള നടുക്കം
അറ്റ് പോയ സമയം
വിട്ടു പോയ നഗരം
ഒപ്പം ഉള്ള കരങ്ങൾ
വിട്ടുകള കലകൾ
എടുത്തു വെച്ച പണികൾ
കൊടുത്ത് തീർകും കടങ്ങൾ
പഠിച്ച് പഠിച്ച് മടുത്തോ
അതോ നിർത്തി വെച്ചു നി ചടച്ചോ
കരച്ചിലും അത് തളർനോ
എടുത്തത് ചില്ലറ പണിയോ
വലി വലി വലി നി chainsmoker വലി
അടി അടി അടി നി മൂക്കറ്റം അടി
കളി കളി കളി നിൻ്റോടുക്കത്തെ കളി
ചതി ചതി ചതി നി കണ്ട് മടുത്ത ചതി
തോളിലെ കരം
പിന്നിന്നു ബലം
മാറ്റിയതോ മുഖം
ഓർമയുള്ള മുഖം
വീഴ്തിയതോ കൈകൾ
വിശ്വസിച്ച കൈകൾ
നശിപ്പിച്ച ബന്ധങ്ങൾ
കൊടുത്തത്തോ പണികൾ
അടുത്തത്തോ പല പണികൾ
ഇടയിലോ വള്ളികൾ
വീണത് പല തരത്തിൽ
കൊടുത്തതോ പല വിധത്തിൽ
അത്യം ഒക്കെ ചിരിച്ചോ
പിന്നെ പിന്നെ കരഞ്ഞോ
ഉള്ള വില കളഞ്ഞോ
സെൽഫ് respectum കലഞ്ഞോ
വേദന കൊണ്ട് നി നടപ്പിലയോ
പറഞ്ഞ് പറഞ്ഞ് നി മടുപ്പിലയോ
ചിരിച്ച് ചിരിച്ച് അതിനെ മടക്കിവെച്ചോ
ഒടുക്കത്തെ തല അത് മറന്നിലട്ടോ
കഥ പറയാൻ ഞൻ ആളല്ലാട്ടോ
ഇതുവരെ നടന്നത് കളിയല്ലട്ടോ
മറച്ചു വെച്ചത് സുഖം അല്ലട്ടോ
ചിരിച്ച് തീർത്തത് നോവ് അല്ലട്ടോ
വാടിയ പൂവിന് മണം എന്തിനാ
ഉണങ്ങിയ ചെടിക്ക് വേരെന്തിനാ
ചിറകില്ല പക്ഷിക്ക് കൂടെന്തിന
കൂടുള്ള പക്ഷിക്ക് scn ilada
തിരിച്ചു വരണ്ട നി ചൊറിയൻ
കലങ്ങി തെളിഞ്ഞില്ല കേക്കാൻ
വേദം ഉദണ്ട പിരിയാൻ
അവസാനം വന്നങ്ങ് ചെലക്കാൻ
ഈ ചെലകല് കേട്ട് മടുത്തത
ചെയ്തത് ഒന്നും മാറുലഡ
വെളിച്ചം ഇരുട്ടായ് പോയതാ
ആ ഇരുട്ട് തന്നെ തുണയായത
തോൽവിയുള്ള പടി
കളിയാക്കി ചിരി
മുന്നിലുള്ള വഴി
ഞാൻ കണ്ട് മടുത്ത ചതി
ഒറ്റക്കുള്ള നടത്തം
പത്തു കാള നടുക്കം
അറ്റ് പോയ സമയം
വിട്ടു പോയ നഗരം
ഒപ്പം ഉള്ള കരങ്ങൾ
വിട്ടുകള കലകൾ
എടുത്തു വെച്ചു പണികൾ
കൊടുത്ത് തീർകും കടങ്ങൾ
പഠിച്ച് പഠിച്ച് മടുത്തോ
അതോ നിർത്തി വെച്ചു നി ചടച്ചോ
കരച്ചിലും അത് തളർനോ
എടുത്തത് ചില്ലറ പണിയോ
You came for some reason
Its called regression
Looks like depression
Maybe its attraction
Deep like tension
Daddy needs pension
Go back to normal
Seems like a travel
വേധന നിനക്കത് puriyalaya
പറഞ്ഞ് പറഞ്ഞ് ഇത് nirthaleya
നിൻ്റെ തലക്കകത്ത് ഇത് ഏരലയ
ഏരാത്ത മാരി നി നടിക്കിരിയ
Written by: Amani Kl10, Asish Nath, Sweezy Trip, VKDKV
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...