album cover
Kanave
1868
Regional Indian
Kanave è stato pubblicato il 18 maggio 2024 da k. come parte dell'album Karthi Kalyani - EP
album cover
Data di uscita18 maggio 2024
Etichettak.
Melodicità
Acousticità
Valence
Ballabilità
Energia
BPM

Testi

നീയെ
ജീവരാഗം
ഞാനെന്നും
തേടുമീനം
നീയെ
നീലവാനം
ഞാനെന്നും
സ്നേഹതാരം
നെഞ്ചിലെ പെയ്യുന്ന
മഞ്ഞിന്റെ നനവിൽ
വാക്കിലെ
തീരാതൊരാശത്തൻ തണലിൽ
ഞാനൂ
ഇന്ന് കണ്ടു
മിഴികളിൽ
നീ തീർത്ത മായാത ലോകം
ഞാനേതോ
പൊങ്കിനവിൻ
തൂവൽപോൽ ഇഇ നിലാവിൽ
ഞാനേതോ
പൊങ്കിനവിൻ
തൂവൽപോൽ ഇഇ നിലാവിൽ
അലയുന്നിതാ നിൻ
ഓമൽ കൺകോണിൽ ചേരുവാനായ്
നൂറായിരം
ജന്മമേകിടം
കനവെ
ഇതോ മുഖം
ഹൃദ്ധയമിതിലൊരു കൂട് കൂട്ടുന്നുവോ
ഇനിയെനിക്ക് നീയെന്നേ
മൊഴികൾ പറയുന്നുവോ
ഇതോ സ്വരം
മനസിലൊരു പുതുജീവനെകുന്നുവൂ
ഇനിയെനിക്ക് നീയെന്നേ
മൊഴികൾ പറയുന്നുവോ
വിടരുന്നു നീ
മലരെന്നപോൽ രാവിൽ
ഉയരുന്നു ഞാൻ
ചിറകെന്നപോൽ കാട്ടിൽ
വാണം
പൂക്കും
നാം ഇരുതാരകളാകും
ഞാനേതോ
പൊങ്കിനവിൻ
തൂവൽപോൽ ഇഇ നിലാവിൽ
ഞാനേതോ
പൊങ്കിനവിൻ
തൂവൽപോൽ ഇഇ നിലാവിൽ
അലയുന്നിതാ നിൻ
ഓമൽ കൺകോണിൽ ചേരുവാനായ്
നൂറായിരം
ജന്മമേകിടം
കനവെ
Written by: Keethan Sivananthan, Shravan Sridhar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...