album cover
Akale
album cover
00:00
00:15
00:25
00:35
00:50
00:55
01:05
01:15
01:35
02:00
02:05
02:10
02:15
02:40
00:00
02:54
Ultimi 7 giorni
Akale è stata scoperta più frequentemente a circa 1 minuti and 35 secondi dall'inizio la canzone durante la settimana passata

Testi

(ഓ-ഓ)
അതിരില്ലാ ആകാശമേ, നക്ഷത്രപ്പൂവേ
നിലയില്ലാ നീലക്കടലിലെ മാണിക്യക്കല്ലേ
അതിരില്ലാ ആകാശമേ, നക്ഷത്രപ്പൂവേ
നിലയില്ലാ നീലക്കടലിലെ മാണിക്യക്കല്ലേ
മറയില്ലാ മനസ്സിന്നുള്ളിലെ മായാച്ചിരി മലരേ
മൗനത്തിൻ മറനീക്കി നീ ഇവനിൽ ചേരില്ലേ?
ഈ മഴയിൽ നനയാൻ, മനസ്സിൽ നിറയാൻ എവിടെ കണ്മണി?
എൻ വരിയിൽ കലരാൻ, പ്രണയം പകരാൻ അരികെ നീ വരൂ
(Hm-mm)
കാണാക്കനവായിരങ്ങൾ കണ്ടു നീ പൂക്കുന്നിതാ
നീയില്ലാ നേരമെല്ലാം മഞ്ഞുപോൽ മായുന്നിതാ
തൂമഞ്ഞിൻ തുള്ളിപോൽ പാറുന്നു നീ പടരുന്നു നീ
തീരാമോഹങ്ങളിൽ പെയ്തിതാ പുതുവർഷമായ്
ദൂരെ മാഞ്ഞാലും, നോവായി നിന്നാലും
ചേരും നേരത്തായ് നീയും വന്നോണേ
കാലം പോയാലും, കാതിൽ നിന്നാലും
കാലാകാലത്തും കാതിൽ വന്നോണേ
ഈ മഴയിൽ നനയാൻ, മനസ്സിൽ നിറയാൻ എവിടെ കണ്മണി?
എൻ വരിയിൽ കലരാൻ, പ്രണയം പകരാൻ അരികെ നീ വരൂ
(Hm-mm)
Written by: Deepu Antony
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...