album cover
Malabari Chekka (From "Loopd")
album cover
Malabari Chekka (From "Loopd") è stato pubblicato il 18 marzo 2026 da Loopd come parte dell'album Malabari Chekka (From "Loopd") - Single
18 marzo 2026
EtichettaLoopd
BPM85
Melodicità
Acousticità
Valence
Ballabilità
Energia

Testi

എന്തേ മോനേ എന്താ നിന്റെ പാട്
തൊള്ള നിന്റെ കടത്തല്ലേ കടക്കൂലാ നാട്
ചെള്ള നിന്റെ പൊളിക്കും like ഇരുതല മാട്
കടം കേറി കറങ്ങുമ്പോൾ ഒരക്കല്ലേ card
നീ കാണ് കാലിൽ എന്റെ തിളങ്ങണ leather
Time അല്ല കളിക്കണ് മുത്തേ എന്റെ weather
ഇറക്കിയ ചൊള double ആണ് sure
എത്തി ചാടി നോക്കണ്ട നീ കീശയിൽ എന്റെ power
കായിനായ് കരകളും പായണ്
കഥകളിൽ വാഴണ് വാട്ടിയും പാകി
കായ്ക്കരയിൽ ഓടി നടക്കണ മലബാറി ചെക്കാ
ഖബറിലായ വയറും നിറയണു
ഖൽബിലിന്നു ഭാരം കുറയണ്
കായിനായ് ഓടി നടക്കണ മലബാറി ചെക്കാ
(ആര്, ആര്, ആര്)
(नाचो)
Quintal കണക്കിന് Bar ready!
നീ എറിയണ പന്തിന് ആറ് ready!
പണ്ട് കീറിയ ചെരുപ്പിനിന്നു Car ready!
നീ പഠിക്കണ school-ലെ sir ready!
Quintal കണക്കിന് Bar ready!
നീ എറിയണ പന്തിന് ആറ് ready!
പണ്ട് കീറിയ ചെരുപ്പിനിന്നു Car ready!
നീ പഠിക്കണ school-ലെ sir ready!
(ആര്, ആര്, ആര്)
(नाचो)
ചേലുള്ള ചേകവനാണെ
ചേരുമ്പം ചീലിലാകാതെ
ചേനയ്ക്കും തോലിവനാണെ
മണ്ണില് മുളയാണ്
നീരുള്ള കഥയിവനാണ്
നീളുന്ന കടലിവനാണ്
തീ തിന്ന ഉശിരിവനാണ്
കൊമ്പുള്ള ഇനമാണ്
വീറുകളുള്ള വിതകളിലാണേ
വീഞ്ഞിനെ വെല്ലു വീര്യമിതാണേ
വിത്തിനമുള്ള ഗുണമതിലാണ്
പത്തിൻ ഗുണമാണ്
ഈടുകളില്ലാ ഇരയിവനാണെ
വേടനെ വെല്ലും മുനയിവനാണേ
നാടുണരുന്നേ നാടറിയുന്നേ
ഉശിരിൻ കൂറാണേ
വരയ്ക്ക് അളന്നു വരയ്ക്ക് തലവര തുറക്ക്
മനസ്സ് അതിലോ നിലവറ പറക്ക് മറക്ക്
തലയില് നിറ നര കഥ പറ
നിന്റെ കഥ പറ
ഹമ്പട ഹമുക്കേ
ചെമ്പില് മുതുക്കാ
വമ്പില് പെരുത്തവൻ ആണ് ഒരുവൻ
പമ്പരം കറക്കേ പായണ മുതലാ
ബെടക്കില് കുരുത്തവൻ ആണൊരുവൻ
അത്തറ് മണക്കണ കുത്തരി ചോറാ
ആവിയിൽ ഉരുത്തവൻ ആണൊരുവൻ
ഇരുമ്പിലെ തുരുമ്പായി വാടിയവൻ
തീയിലെ പഴുപ്പായി ആണൊരുവൻ
(മലബാറി ചെക്കൻ)
(ആരോ)
(ആരോ)
(മലബാറി ചെക്കൻ)
ആളറിഞ്ഞു കളിക്കെടാ
അടക്കന്റെ നാക്ക്
മലയാളി ചോര എനിക്ക് ഒരേ ഒരു വാക്ക്
അരവയറ് അകന്നു ഇന്നു പൊരയിൽ ഇന്റെ ചാക്ക്
പടം തെറ്റി മറിഞ്ഞാലും പൊരുതണ Track
അവസരം കണ്ടാൽ Nice-ൽ റാഞ്ചും
കൊണയടി കണ്ടാൽ മൂക്കിന്ന് ചാമ്പും
പടിക്കൽ കിടത്തീട്ട് നെറ്റിമേൽ സ്റ്റാമ്പും
ഞാൻ മരിച്ചാലും കുടുംബത്ത് കേറില്ല ഒരു പാമ്പും
കായിനായ് കരകളും പായണ്
കഥകളിൽ വാഴണ് വാട്ടിയും പാകി
കായ്ക്കരയിൽ ഓടി നടക്കണ മലബാറി ചെക്കാ
ഖബറിലായ വയറും നിറയണു
ഖൽബിലിന്നു ഭാരം കുറയണ്
കായിനായ് ഓടി നടക്കണ മലബാറി ചെക്കാ
Written by: Bhim Ji, Sreejith Edavana
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...