album cover
Engotta (From "Balan - The Boy")
album cover
00:00
00:15
00:20
01:55
02:05
02:20
02:30
02:40
02:50
00:00
03:24
Ultimi 7 giorni
Engotta (From "Balan - The Boy") è stata scoperta più frequentemente a circa 2 minuti and 5 secondi dall'inizio la canzone durante la settimana passata

Video musicale

Video musicale

Testi

ഇലകൾ ഒഴുകി നീങ്ങും പോലെ
ഇരുസഞ്ചാരികൾ ഏകാന്തരാം നിഴലുകൾ
നിഴൽ നീളും പാതയിലൂടാറി, പകൽ
വഴിയമ്പലരാകഥയായ് മാറി, അവർ
ആരും കാണാ തീയിൻ ചൂടേറും കൂടാരത്തിൽ
ആടിത്തീരാ വേഷം ആടുന്നൊരാഘോഷത്തിൽ
കണ്ണിൽ വന്നു മിന്നിമായും പൊയ്മുഖങ്ങൾ
തമ്മിൽ മാത്രം ചില്ല വീശും പാഴ്മരങ്ങൾ, ആരവങ്ങൾ
കാറ്റുപോൽ എങ്ങോട്ടാ, കാറുപോൽ എങ്ങോട്ടാ?
മാനത്തേ പാടത്തേ മാമഴ കൊയ്യാനോ?
കൈകളേ, കാൽകളെ, കൺകളേ എങ്ങോട്ടാ?
മാഞ്ഞുപോം മായയാം മാനിന്റെ പിന്നാലെ
റോഡെല്ലാം എങ്ങോട്ടാ, നീണ്ടുനീണ്ടെങ്ങോട്ടാ?
ഭൂമീടേ തുഞ്ചത്തേ തൂനിലാ തേടിയോ?
അപ്പൂപ്പൻതാടിപോൽ ആലോലം ആടി നീ
എങ്ങോട്ടാണെങ്ങോട്ടാണാരാരും കാണാതെ?
എങ്ങോട്ടാ പാറി നീ, പാഴിലേ? (പാഴിലേ?)
Written by: Anwar Ali, Sushin Shyam
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...