album cover
Manpaatha
album cover
Manpaatha è stato pubblicato il 1 gennaio 2015 da Think Music come parte dell'album Mili (Original Motion Picture Soundtrack)
1 gennaio 2015
EtichettaThink Music
BPM55
Melodicità
Acousticità
Valence
Ballabilità
Energia

Video musicale

Video musicale

Testi

[Verse 1]
മൺപാത നീട്ടുന മോഹങ്ങളെ
കൺപീലി പുൽകുന്ന സ്വപ്നങ്ങളെ
നെഞ്ചോട് ചേർക്കുന്നു ഞാൻ നിങ്ങളെ
ശിശിരം തലോടുന്ന പൂഞ്ഞില്ലയിൽ
മഴവിൽ നിറം പാകുമീസന്ധ്യയിൽ
ചിറക്കോട് ദൂരെ പറന്നോട്ടെ ഞാൻ
[PreChorus]
മേഘമേ മേഘമേ, തോലേരി പോകാനെൻ ചെയർ വാ
കാലമേ കാലമേ, തേടനയോരോ തീരരങ്ങൾ ത
[Chorus]
അങ്ങകളെ, അങ്ങകളെ, അംഗകാലിയോഹ്...
അങ്ങകളെ, അങ്ങകളെ, അംഗകാലിയോഹ്...
കാലമേ കാലമേ, തേടനയോരോ തീരങ്ങൾ ത
[Verse 2]
മൺപാത നീട്ടുന മോഹങ്ങളെ
കൺപീലി പുൽകുന്ന സ്വപ്നങ്ങളെ
നെഞ്ചോട് ചേർക്കുന്നു ഞാൻ നിങ്ങളെ
ശിശിരം തലോടുന്ന പൂഞ്ഞില്ലയിൽ
മഴവിൽ നിറം പാകുമീസന്ധ്യയിൽ
ചിറക്കോട് ദൂരെ പറന്നോട്ടെ ഞ്ച്-ആൻ
[PreChorus]
മേഘമേ മേഘമേ, തോലേരി പോകാനെൻ ചെയർ വാ
കാലമേ കാലമേ, തേടനയോരോ തീരരങ്ങൾ ത
[Chorus]
അങ്ങകളെ, അങ്ങകളെ, അങ്കലിയോഹ്...
അങ്ങകളെ, അങ്ങകളെ, അങ്കലിയോഹ്...
Written by: B. K. Harinarayanan, Shaan Rahman
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...