ミュージックビデオ

ミュージックビデオ

クレジット

PERFORMING ARTISTS
Ranjin Raj
Ranjin Raj
Performer
Vijay Yesudas
Vijay Yesudas
Performer
Merin Gregory
Merin Gregory
Performer
Joju George
Joju George
Actor
COMPOSITION & LYRICS
Ranjin Raj
Ranjin Raj
Composer
B. K. Harinarayanan
B. K. Harinarayanan
Songwriter

歌詞

[Verse 1]
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
[Verse 2]
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
[PreChorus]
ആലംബമെന്നും, അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
[Chorus]
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ, തൂകീടുന്നു
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
[Verse 3]
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
[Verse 4]
ഞാനെന്നൊരീ ജന്മം, നീ തന്നെ സമ്മാനം, ആനന്ദമാം ഉറവേ...
ആരാകിലും നിന്നിൽ, ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ...
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ
[Verse 5]
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
[PreChorus]
ആലംബമെന്നും, അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
[Chorus]
എന്റെ മുൾപ്പാതയിൽs ഉൾപ്പൂവ് നീ തൂകീടുന്നു
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
[Verse 6]
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ
Written by: B. K. Harinarayanan, Ranjin Raj
instagramSharePathic_arrow_out

Loading...