ミュージックビデオ

Karmukilil | Bachelor Party | Shreya Ghoshal | Nikhil Mathew | Rahul Raj | Rafeeq Ahammed
{artistName}の{trackName}のミュージックビデオを見る

クレジット

PERFORMING ARTISTS
Shreya Ghoshal
Shreya Ghoshal
Performer
Nikhil Mathew
Nikhil Mathew
Performer
COMPOSITION & LYRICS
Rahul Raj
Rahul Raj
Composer
Rafeeq Ahamed
Rafeeq Ahamed
Songwriter

歌詞

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായി നീ വാതിലുകൾ തുറന്നണയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൗനമായ് പറയാതറിഞ്ഞു നാം പാതിരയോ പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തിയലയും മിഴികൾ തൂമഞ്ഞും തീയാവുന്നു നിലാവിൽ നീ വരില്ലെങ്കിൽ ഒരോരൊ മാത്രയും ഒരോ യുഗം നീ പോവുകിൽ Ohh,പാതിരയോ പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തിയലയും മിഴികൾ അഹാഹാ ആ അഹാഹാഅ ആ ഈ നെഞ്ചിൽ കിനാവാളും ചിരാതിൽ നീ തിളങ്ങുമ്പോൾ ഓരോ സുഹാസവും ഓരോ ദലം നീ പൂവനം കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായി നീ വാതിലുകൾ തുറന്നണയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൗനമായ് പറയാതറിഞ്ഞു നാം പാതിരയോ പകലായ് മുള്ളുകളോ (പാതിരയോ പകലായ് മുള്ളുകളോ) മലരായ് പ്രിയാമുഖമാം (മലരായ് പ്രിയാമുഖമാം) നദിയിൽ നീന്തിയലയും മിഴികൾ (നദിയിൽ നീന്തിയലയും മിഴികൾ) നീന്തിയലയും മിഴികൾ മിഴികൾ
Writer(s): S Rafeeq Ahmed, Rahul Raj Thankappan Lyrics powered by www.musixmatch.com
instagramSharePathic_arrow_out