ミュージックビデオ
ミュージックビデオ
クレジット
PERFORMING ARTISTS
Sooraj S. Kurup
Music Director
Haricharan
Lead Vocals
Manu Manjith
Performer
COMPOSITION & LYRICS
Sooraj S. Kurup
Composer
Manu Manjith
Songwriter
PRODUCTION & ENGINEERING
Sooraj S. Kurup
Producer
歌詞
ഇന്നലെ മെല്ലനെ മായവേ
ഇന്നിതു മിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ
ഇന്നിതു മിങ്ങനെ നീളവേ
എങ്ങോ നൂറായിരം കാതമോടി
എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി
ഇന്നലെ മെല്ലനെ മായവേ
ഇന്നിതു മിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ
ഇന്നിതു മിങ്ങനെ നീളവേ
ആ, ആ, ആ, ആ, ഹാ-ഹാ
ആ, ആ, ആ, ആ ഹാ-ഹാ
തനിയെ നനയും
മഴകൾ ഇവിടെ തുടരെ
ഇടയിൽ ഇടറും
ഇവനും നിനവായ് ആകെ
തനിയെ നനയും
മഴകൾ ഇവിടെ തുടരെ
ഇടയിൽ ഇടറും ഇവനും
എങ്ങോ നൂറായിരം കാതമോടി
എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി
ഇന്നലെ മെല്ലനെ മായവേ
ഇന്നിതു മിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ
ഇന്നിതു മിങ്ങനെ നീളവേ
Written by: Manu Manjith, Sooraj S. Kurup