ミュージックビデオ

ミュージックビデオ

クレジット

PERFORMING ARTISTS
Jakes Bejoy
Jakes Bejoy
Performer
Athul Narukara
Athul Narukara
Lead Vocals
Santhosh Varma
Santhosh Varma
Performer
Sreehari Tharayil
Sreehari Tharayil
Performer
Prithviraj Sukumaran
Prithviraj Sukumaran
Actor
COMPOSITION & LYRICS
Jakes Bejoy
Jakes Bejoy
Composer
Santhosh Varma
Santhosh Varma
Songwriter
Sreehari Tharayil
Sreehari Tharayil
Songwriter
PRODUCTION & ENGINEERING
Jakes Bejoy
Jakes Bejoy
Producer

歌詞

ആവോ ധാമാനോ
ആവോ ധാമാനോ
ആവോ ധാമാനോ
ആവോ ധാമാനോ
പാലാ പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണെ

ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നെ

ആവോ ധാമാനോ, നാലാള് കൂടണല്ലോ
ആവോ ധാമാനോ, ആളാകെ ചുറ്റണല്ലോ
ആവോ ധാമാനോ, നാടാകെ കൂടിയിട്ട്
ആവോ ധാമാനോ, രാക്കുളി കൂടണല്ലോ
ദേശം ചുറ്റു കരക്കാരും വരത്തന്മാരും അങ്ങെത്തിയല്ലോ

ആവോ ധാമാനോ, പിണ്ടിയൊടിച്ചു വന്നെ
ആവോ ധാമാനോ, പിണ്ടിയും കുത്തിയല്ലോ
ആവോ ധാമാനോ, കൈത്തിരി കത്തുന്നല്ലോ
ആവോ ധാമാനോ, ലോകത്തിൻ പൊൻവിളക്കേ
ഓലചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നെ
ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കയറുന്നെ

ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കടന്നോരും
മിറ്റത്താകെ നിരക്കുന്നെ നിറ മാനം മെല്ലെ ഇരുട്ടുന്നെ

ആവോ ധാമാനോ, ആർപ്പും ഉയരണല്ലോ
ആവോ ധാമാനോ, ആരു വരവിതെന്നെ
ആവോ ധാമാനോ, വീമ്പു മുറുകണല്ലോ
ആവോ ധാമാനോ, പുല്ലും ഏരിയണന്നെ
നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ അവർ അഞ്ചാം കുന്ന് കയറുന്നെ
പള്ളി കുന്നിലെ മുറ്റത്ത് പട പൂഴിക്കങ്കം ഒരുങ്ങുന്നെ

കൊമ്പൻ തുമ്പി ചുഴറ്റുന്നെ കടുവാ കണ്ണ് കലങ്ങുന്നെ
വമ്പന്മാർ അവർ രണ്ടാളും നേരെ നേരെ പാഞ്ഞതടുക്കുന്നെ

ആവോ ധാമാനോ, മുണ്ട് മുറുക്കണല്ലോ
ആവോ ധാമാനോ, വമ്പു പിടിക്കണല്ലോ
ആവോ ധാമാനോ, മണ്ണ് പറക്കണല്ലോ
ആവോ ധാമാനോ, വെള്ളിടി വെട്ടുന്നല്ലോ
Written by: Jakes Bejoy, Santhosh Kumar K, Santhosh Varma, Sreehari Tharayil
instagramSharePathic_arrow_out

Loading...