album cover
Undooh
124
Hip-Hop/Rap
Undoohは、アルバム『 』の一部として2024年9月13日にRhythm RootsによりリリースされましたUndooh - Single
album cover
アルバムUndooh - Single
リリース日2024年9月13日
レーベルRhythm Roots
メロディック度
アコースティック度
ヴァランス
ダンサビリティ
エネルギー
BPM139

クレジット

PERFORMING ARTISTS
MUSLI
MUSLI
Performer
ThudWiser
ThudWiser
Performer
COMPOSITION & LYRICS
ThudWiser
ThudWiser
Composer
Muslih NV
Muslih NV
Songwriter

歌詞

അന്നു മാറിയതാണ്
അടുപ്പം കൊണ്ട് അടുത്തൂർ
കണ്ടപാടത്ത
അപരിചിത നടപ്പൂർ
തൊള്ള ധാരണ
കണ്ണ് താഴന
നിന്ന് വിളിക്കണ ചാരത്ത്
വാൻ വിളമ്പണ ഈബത്ത്
മുന്തിയ ബന്ധം അത് ഈറ്റത്ത്
വരും തരും
വരും തരും
കണ്ണ് പിടിച്ചവൻ വെട്ടത്
നല്ല ഇനം കൈ വക്കത്ത്
വാക് മടഞ്ഞ് ധിക്ക് മറന്ന്
മറന്ന്-മറന്ന്-മറന്ന്-മറന്ന്
ഉണ്ടത് മറന്ന്
കണ്ടത് പറഞ്ഞ്
തെണ്ടി തിരിക്കുമ്പോ
പുള്ളിംഗ് കൊറഞ്ഞ്
പിന്നിലെ കെയർലെസ്
സൌണ്ട് ഒക്കെ കൊറച്ച്
അങ്ങേനെ-അങ്ങേനെ-അങ്ങേനെ-അങ്ങേനെ
ഉണ്ടത് മറന്ന്
കണ്ടത് പറഞ്ഞ്
തെണ്ടി തിരിക്കുമ്പോ
പുള്ളിംഗ് കൊറഞ്ഞ്
പിന്നിലെ കെയർലെസ്
സൌണ്ട് ഒക്കെ കൊറച്ച്
അങ്ങേനെ-അങ്ങേനെ-അങ്ങേനെ-അങ്ങേനെ
ഉണ്ടോ ഓഹ്?
നീ കണ്ടോ?
ഉണ്ടതിൽ ഒത്തിരി ഉണ്ടോ?
കൊണ്ടോവാൻ ഉള്ളതിന് ഉണ്ടോ?
കണ്ടം തുണ്ട് പറിക്കാനുണ്ടോ? (ഉണ്ടോ?)
തണ്ടോ?
പോ ചെണ്ടോ?
അതിൽ പൂവ് പറിക്കാൻ ഉണ്ടോ?
ഉള്ളതിൽ താൻ കുടിക്കാനിന്ദോ?
വന്ദിനതോതിരി ഒത്തിരി ഉണ്ടോ?
ഓഹ് നേര എതിരതിരൊരിക്ക
പോ വാൻഡോ ഇനി ദൂരത്തേക്കില്ല
കൂടെല്ലാം ഇനി തുറക്കേണ്ടില്ല
പൂവിൻ മണ്ണിൽ ഇരുദന മേഘം
ഒരിന്നൊരും കാണുന്നു
ഉണ്ടത് മറന്ന്
കണ്ടത് പറഞ്ഞ്, എംഎം
മുട്ട് മാടി കൊടുക്കണ ചാരൻ നീ
നിൻ കളി വന മാല കലാകാരൻ നീ
നിൻ കോടികളിലൊരു നിറം ആവും നീ
വേരി മാല മാര ഇടിക്കണ രാവൺ നീ
പൊടി കാട്ടി പിടിക്കണ ദേഹം ഇഇ
കല കപടത നിലകൊണ്ടോരം നീ
കതിരതിരുകൾക്കുള്ളിലെ ഈറൻ നീ
പാല പരിതികൾ തടുക്കുമ താരം നീ
നിന്ന് വിളിക്കണ ചാരത്ത്
വാൻ വിളമ്പണ ഈബത്ത്
മുന്തിയ ബന്ധം അത് ഈറ്റത്ത്
വരും തരും
വരും തരും
കണ്ണ് പിടിച്ചവൻ വെട്ടത്
നല്ല ഇനം കൈ വക്കത്ത്
വാക് മടഞ്ഞ് ധിക്ക് മറന്ന്
മറന്ന്-മറന്ന്-മറന്ന്-മറന്ന്
ഉണ്ടത് മറന്ന്
കണ്ടത് പറഞ്ഞ്
തെണ്ടി തിരിക്കുമ്പോ
പുള്ളിംഗ് കൊറഞ്ഞ്
പിന്നിലെ കെയർലെസ്
സൌണ്ട് ഒക്കെ കൊറച്ച്
അങ്ങേനെ-അങ്ങേനെ-അങ്ങേനെ-അങ്ങേനെ
ഉണ്ടത് മറന്ന്
കണ്ടത് പറഞ്ഞ്
തെണ്ടി തിരിക്കുമ്പോ
പുള്ളിംഗ് കൊറഞ്ഞ്
പിന്നിലെ കെയർലെസ്
സൌണ്ട് ഒക്കെ കൊറച്ച്
അങ്ങേനെ-അങ്ങേനെ-അങ്ങേനെ-അങ്ങേനെ
നീയും ഞാനും മണ്ണായി തീരും
ഇഹാം പരം മണ്ണായി തീരും
ഇഹാം പരം മണ്ണായി തീരും
ഇഹാം പരം മണ്ണായി തീരും
Written by: Muslih NV, ThudWiser
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...