クレジット

PERFORMING ARTISTS
P. Jayachandran
P. Jayachandran
Performer
COMPOSITION & LYRICS
Keshavan Nambudiri
Keshavan Nambudiri
Composer
Ramesan Nair
Ramesan Nair
Lyrics

歌詞

വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്കല് ഉടയ്ക്കുവാന് വന്നു
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര് ഗ്ഗം
തമ്പുരാനേ തടയൊല്ലേ
ഏകദന്താ കാക്കണമേ നിയതം
വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്കല് ഉടയ്ക്കുവാന് വന്നു
അരവണപ്പായസം ഉണ്ണുമ്പോള്
അതില് നിന്നൊരു വറ്റു നീ തരണേ
അരവണപ്പായസം ഉണ്ണുമ്പോള്
അതില് നിന്നൊരു വറ്റു നീ തരണേ
വര് ണ്ണങ്ങള് തേടും നാവിന് തുമ്പിനു
പുണ്യാക്ഷരം തരണേ ഗണേശ്വരാ
ഗം ഗണപതയെ നമോ നമഃ
വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്കല് ഉടയ്ക്കുവാന് വന്നു
ഇരുളിന് മുളംകാടു ചീന്തുമ്പോള്
അരിമുത്തു മണി എനിക്കു നീ തരണേ
ഇരുളിന് മുളംകാടു ചീന്തുമ്പോള്
അരിമുത്തു മണി എനിക്കു നീ തരണേ
കൂടില്ലാത്തൊരീ നിസ്വന് നിന് കൃപ
കുടിലായ് തീരണമേ ഗണേശ്വരാ
ഗം ഗണപതയേ നമോ നമഃ
വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്കല് ഉടയ്ക്കുവാന് വന്നു
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര് ഗ്ഗം
തമ്പുരാനേ തടയൊല്ലേ
ഏകദന്താ കാക്കണമേ നിയതം
വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്കല് ഉടയ്ക്കുവാന് വന്നു
Written by: Keshavan Nambudiri, Ramesan Nair
instagramSharePathic_arrow_out

Loading...