album cover
APPA
6
Pop
APPAは、アルバム『 』の一部として2025年4月4日にGenoey GeorgeによりリリースされましたAPPA - Single
album cover
アルバムAPPA - Single
リリース日2025年4月4日
レーベルGenoey George
メロディック度
アコースティック度
ヴァランス
ダンサビリティ
エネルギー
BPM72

クレジット

PERFORMING ARTISTS
Genoey George
Genoey George
Performer
Vijay Yesudas
Vijay Yesudas
Performer
COMPOSITION & LYRICS
Genoey George
Genoey George
Composer

歌詞

തെന്നും തെന്നൽ പോലെ
ഉള്ളിൽ വിധി
മിന്നും മിന്നൽ പോലെ
നെഞ്ചിൽ ഈ ഗതി
താരാട്ടിൻ ഈണം പോൽ
ആലോലം ആടുന്നോ
തോരാതെൻ മെയ്നോവിൽ
ആലോളം മൂളുമോ
ആനന്ദത്തിന്നോർമ്മകൾ
ചേർന്നൊന്നാകും മാത്രകൾ
കാലമേറെയേറുന്നീ നീറലിൽ
തൂമഞ്ഞിൻ തീരാക്കടൽ
ഏകുവാനെനിക്കില്ലിനീ
ഏതുമെന്നുള്ളിലും
പോകുവാനെനിക്കില്ലിനീ
പൂമരച്ചോട്ടിലും
പണ്ടൊരീ പകൽ പോകിലും
എരിഞ്ഞേ തിരി
മൂകമായ് പായും വെയിൽ
മറന്നേ വഴി
എങ്കിലും നിഴൽ തന്നൊരീ
നിൻ പുഞ്ചിരി
ലോലമായ് ആഴുന്നതീ
പൂന്തേൻകനി
തിരഞ്ഞു പോകും ഉയിർത്തുള്ളിയോരോന്നിലും
നിറഞ്ഞതെന്നും നിറം ചേർന്നതും
ഉയർന്നു പാറും മഴച്ചില്ലയാ വില്ലിലും
കലർന്നതോ
താരാട്ടിൻ ഈണം പോൽ
ആലോലം ആടുന്നോ
തോരാതെൻ മെയ്നോവിൽ
ആലോളം മൂളുമോ
ആനന്ദത്തിന്നോർമ്മകൾ
ചേർന്നൊന്നാകും മാത്രകൾ
കാലമേറെയേറുന്നീ നീറലിൽ
തൂമഞ്ഞിൻ തീരാക്കടൽ
ഏകുവാനെനിക്കില്ലിനീ
ഏതുമെന്നുള്ളിലും
പോകുവാനെനിക്കില്ലിനീ
പൂമരച്ചോട്ടിലും
Written by: Genoey George
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...