クレジット
PERFORMING ARTISTS
Manhar
Lead Vocals
Richie
Performer
Fazal Mehaboob
Performer
COMPOSITION & LYRICS
Fazal Mehaboob
Lyrics
PRODUCTION & ENGINEERING
Richie
Producer
歌詞
Things were never meant
To be this way
Strangers who were never
Meant to betray
Things were never meant
To be this way
Strangers who were never
Meant to betray
Guess you know how
'Cause we are the same now
Guess you know how
We are the same now
Neither of us
Nor a saint now
Aren't we same now?
Neither of us
Nor a saint now
All insane now!
ദൂരെ ദൂരെ ദൂരെ
നീളും ഇരുൾ പോലെ
താനെ ഞാൻ
താണ്ടി ഞാൻ
അകലും ദൂരം
കാണും നേരം പോലെ
വീണ്ടും പൊള്ളും താനെ
എന്നിലെ
നിന്നിലായി
അടരും മോഹം
നീയാ മറയിൽ
മായും ഇരവായി
മനമാകെ ഇരുളായി
പല മുറിവായ് നീ
തേടും ഇനി ആകെ
നിനവിൽ പല നോക്കും
നിറമായി നിറ തണലായി
നിന്നൊരാ നീ
ഈ രാവിലെ മേലെ പൂവാനിലായി
നിറയു നീ'ഹാരമായി
അകമേ പടരെ
ഈ വിണ്ണിനെ പുണരൂ'നീ മോഹമേ
കനവിൻ തിരിയായ്
നിന്നാളും ഈ രാവിൻ തീ
നീ
ദൂരെ ദൂരെ ദൂരെ
നീളും ഇരുൾ പോലെ
താനെ ഞാൻ
താണ്ടി ഞാൻ
അകലും ദൂരം
Written by: Fazal Mehaboob