album cover
Tharapadham
album cover
Tharapadham은(는) {albumName} 앨범에 수록된 곡으로 1991년 5월 17일일에 Nisari Audios에서 발매되었습니다.Anaswaram (Original Motion Picture Soundtrack) - Single
Released1991년 5월 17일
라벨Nisari Audios
BPM57
멜로디에 강한 음악
어쿠스틱 악기 중심
발랑스
춤추기 좋은 음악
에너지

가사

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ...
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
സുഖദമീ നാളിൽ ലലല ലലലാ...
പ്രണയശലഭങ്ങൾ ലലല ലലലാ...
അണയുമോ രാഗദൂതുമായ്
സുഖദമീ നാളിൽ ലലല ലലലാ...
പ്രണയശലഭങ്ങൾ ലലല ലലലാ...
അണയുമോ രാഗദൂതുമായ്
സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ
മണ്ണിലാകെ നിൻ്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ...
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
സഫലമീ നേരം ലലല ലലലാ...
ഹൃദയവീണകളിൽ ലലല ലലലാ...
ഉണരുമോ പ്രേമകാവ്യമായ്
സഫലമീ നേരം അഹ ഹ ഹ ഹ ഹാ...
ഹൃദയവീണകളിൽ ഉഹും ഹും ഹും ഹും...
ഉണരുമോ പ്രേമകാവ്യമായ്
വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
വിണ്ണിലാകെ നിൻ്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ...
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
Written by: Ilaiyaraaja
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...