가사

പാറി പറന്ന് നേരെ നിവർന്ന് മനം കവർന്ന് ഇടി വേടി റെഡി ഉലകം കറങ്ങി വഴിയേ പൊരുതി നെഞ്ചില് എരിയുന്ന ഇരുതീ തിളങ്ങി വഴിയേ വരുന്ന മുടക്കം ഒതുക്കി കിനാവുകൾ അങ്ങ് പറന്നു തുടങ്ങി ഇരുൾ പകലായ് വഴിയേ പതിയെ പടർന്ന് എങ്ങും തെളിഞ്ഞു തുടങ്ങി കാതിൽ ഉണ്ട് താളം എന്റെ വാകിൽ ഉണ്ട് ആഴം ഇനി വരുന്നത് എന്റെ കാലം പിടിച്ചടക്കും ഈ ലോകം വരും കൊടും കാറ്റിനു പോലും തടയാൻ ആവാത്ത ഈ ആവേശം ഉദിച്ചു പൊങ്ങിയ ഒരു താരം അടുത്തുണ്ട് ഇനി വിജയകാലം തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന് തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ് തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന് തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ് തീ കേറി പടർന്ന് വന്ന് തീ കേറി പകർന്ന് നെഞ്ചിൽ തീ കീറി പടർന്ന് വന്ന് അങ്ങും ഇങ്ങും ചെന്ന് മിന്നി ഇനി എന്തു പ്രതിവിധി അടി പതറാതെ ചലിക്ക് ആ വഴി ഗദ്ധി മാറി പാറി കിളി വരി വരി വന്ന തടസം പോരാടി ചുവടുംകൊണ്ടാടി ഇനി എന്തു പേടി അടിക്ക് അടി ഇടി കലി അടങ്ങാത്ത ചുട്ട മറുപടി ശിരസ്സിൽ ഇരച്ചു കയറി ഒഴുകി ഓരോ ചുവുടും ഇനി ഉറച്ചു കയറി ധൈര്യം കൊണ്ട് ഇനി ജീവിതം വരഞ്ഞ് ഭൂഗോളം അലഞ്ഞു വാനോളം പറന്ന് അഭാവം കണ്ട്,മനസ്സിൽ ഉണ്ട് ഉൾകൊള്ളാൻ പാകമുള്ളൊരു ഉള്ള് തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന് തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ് തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന് തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ് തീ കേറി പടർന്ന് വന്ന് തീ കേറി പകർന്ന് നെഞ്ചിൽ തീ കീറി പടർന്ന് വന്ന് അങ്ങും ഇങ്ങും ചെന്ന് മിന്നി ഇനി എന്തു പ്രതിവിധി അടി പതറാതെ ചലിക്ക് ആ വഴി ഗദ്ധി മാറി പാറി കിളി വരി വരി വന്ന തടസം പോരാടി ചുവടുംകൊണ്ടാടി ഇനി എന്തു പേടി അടിക്ക് അടി ഇടി കലി അടങ്ങാത്ത ചുട്ട മറുപടി ശിരസ്സിൽ ഇരച്ചു കയറി ഒഴുകി ഓരോ ചുവുടും ഇനി ഉറച്ചു കയറി ധൈര്യം കൊണ്ട് ഇനി ജീവിതം വരഞ്ഞ് ഭൂഗോളം അലഞ്ഞു വാനോളം പറന്ന് അഭാവം കണ്ട്,മനസ്സിൽ ഉണ്ട് ഉൾകൊള്ളാൻ പാകമുള്ളൊരു ഉള്ള് തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന് തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ് തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന് തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ് തീ കേറി പടർന്ന് വന്ന് തീ കേറി പകർന്ന് നെഞ്ചിൽ തീ കീറി പടർന്ന് വന്ന് അങ്ങും ഇങ്ങും ചെന്ന് മിന്നി
Writer(s): San Jaimt Lyrics powered by www.musixmatch.com
instagramSharePathic_arrow_out