가사

അസ്സലായി അസ്സലായി നീ റോസാപ്പൂവഴക് ഗസലായി ഗസലായി നീ മൂളുന്നോ അരികേ ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരളു കവർന്നവളേ ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് (2) (അസ്സലായീ...) കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ ചിറകേതും എന്തേ കുറുമ്പിനെ വരവേൽക്കാമോ തനിയേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് (അസ്സലായീ...) കാറ്റു നിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ പതിവായ്നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് (അസ്സലായീ...)
Writer(s): Alex Paul, Vayalar Sarathchandra Varma Lyrics powered by www.musixmatch.com
instagramSharePathic_arrow_out