뮤직 비디오

크레딧

실연 아티스트
Ratheesh Vega
Ratheesh Vega
실연자
Vijay Yesudas
Vijay Yesudas
실연자
작곡 및 작사
Ratheesh Vega
Ratheesh Vega
작곡가
Anoop Menon
Anoop Menon
송라이터

가사

എൻ രാമഴയിൽ ഇതൾ നനയും പനിമലരെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി ആരോരുമറിയാതെ നിൻ പൊൻപിറാവുകൾ ഇളവെയിലായ് ഇണതിരയുകയോ? എൻ രാമഴയിൽ ഇതൾ നനയും പനിമലരെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ വേനൽമഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപക്ഷിമൂളുന്നുവോ? അനുരാഗിയാമെന്റെയുള്ളിൽ ഈറൻമുടിച്ചാർത്തുലഞ്ഞു ഋതുരേഖപോലെ അറിയാതെയിന്നും കവിളിണയിൽ ഒരു തണുവായ് വാ എൻ രാമഴയിൽ ഇതൾ നനയും പനിമലരെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ അജ്ഞാതമേഘങ്ങളലയുന്നുവോ അതിരറ്റൊരാകശമൗനങ്ങളായ് താഴ്വാരമറിയുന്ന രതിയിൽ, സിന്ദൂരമലിയുന്ന നേരം അനുയാത്രപോലെ ഏകാകിയായി നിഴൽമറയിൽ അകമഴയിൽ ഞാനും എൻ രാമഴയിൽ ഇതൾ നനയും പനിമലരെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
Writer(s): Anoop Menon, Ratheesh Vega Lyrics powered by www.musixmatch.com
instagramSharePathic_arrow_out