뮤직 비디오
유사한 곡
크레딧
실연 아티스트
K. J. Yesudas
실연자
Prem Nazir
배우
Seema
배우
작곡 및 작사
A. T. Ummer
작곡가
Ramakrishnan Nair
작사
가사
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
അകലെയോ അരികിലോ തിരയൂ തിരയൂ പൂക്കാലം
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്...
അകലെയോ അരികിലോ തിരയൂ തിരയൂ തിരയൂ പൂക്കാലം
തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയോളേ
തരുമോ ഉദ്യാന മധുരസം നീ
തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയോളേ
തരുമോ ഉദ്യാന മധുരസം നീ
ഞാനാകും വേഷത്തിൽ തേനൂറും ഗാനത്തിൽ
നീ മാത്രമെന്തേ മയങ്ങില്ലേ (നീ മാത്രമെന്തേ മയങ്ങില്ലേ)
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
ലഹരിയിൽ നീയൊരു ലതയായ് പടരുമ്പോൾ
തരുമോ സ്വർഗ്ഗീയനിമിഷം നീ
ലഹരിയിൽ നീയൊരു ലതയായ് പടരുമ്പോൾ
തരുമോ സ്വർഗ്ഗീയനിമിഷം നീ
നാളായ നാളെല്ലാം നീ ഒളിച്ചെന്നാലും
താമരമൊട്ടിനെ ഞാനെടുക്കും (താമരമൊട്ടിനെ ഞാനെടുക്കും)
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
അകലെയോ അരികിലോ തിരയൂ തിരയൂ പൂക്കാലം
അകലെയോ അരികിലോ തിരയൂ തിരയൂ പൂക്കാലം
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
Writer(s): Ronald Ray Bryant, Carlos Coy
Lyrics powered by www.musixmatch.com