뮤직 비디오

Pakaliravukal - Video Song | Kurup | Dulquer Salmaan | Sobhita Dhulipala | Sushin Shyam | Anwar Ali
{artistName}의 {trackName} 뮤직 비디오 보기

제공

크레딧

실연 아티스트
Neha Nair
Neha Nair
리드 보컬
Sushin Shyam
Sushin Shyam
실연자
작곡 및 작사
Sushin Shyam
Sushin Shyam
작곡가
Anwar Ali
Anwar Ali
송라이터

가사

പകലിരവുകളാം ഇരുകുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം കരകവിയുമൊരെൻ നിറഹൃദയമനദിക്കരയിലൂടൂടൽ പലവുരു കുതറും തെരുവിതു പ്രണയം, മ് അഴിയുന്നൊരിരുളേ, മ് അലയുന്നൊരഴകേ, പൊൻപടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ് തിരസാഗരമോതും അനുരാഗം അതിലലിയുന്നൊരു വെൺതീരം തരൂ സാഗരമേ നിൻ ലവണജലം അഴിമുഖമാണു ഞാൻ ആ ജന്മം വരൂ നീ, തൊടൂ നീ വെറുമൊരു മണലിൻ തരിയാം ഇവളെ കടലിന്റെ കടലേ പാരാവാരം പുലരുന്ന നേരം ഒരു പെരുമീനായ് തെളിയാം ഞാൻ പകലിരവുകളാം ഇരു കുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം തെരുവിതു പ്രണയം, മ് അഴിയുന്നൊരിരുളേ, മ് അലയുന്നൊരഴകേ പൊൻപടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്
Writer(s): Anwar Ali, Sushin Shyam Lyrics powered by www.musixmatch.com
instagramSharePathic_arrow_out