album cover
album cover
Karthaave은(는) {albumName} 앨범에 수록된 곡으로 2011년 3월 18일일에 Satyam Audios에서 발매되었습니다.Christian Brothers (Original Motion Picture Soundtrack) - EP
2011년 3월 18일
라벨Satyam Audios
BPM134
멜로디에 강한 음악
어쿠스틱 악기 중심
발랑스
춤추기 좋은 음악
에너지

가사

വിടില്ല നിന്നെ പെണ്ണേ വിടില്ല നിന്നെ പൊന്നേ
വിടില്ല നിന്നെ പെണ്ണേ നിന്നെ ഞാൻ വിടില്ല
വിടില്ല വിടില്ല വിടില്ല വിടില്ല
വിടില്ല വിടില്ല വിടില്ല നിന്നെ ഞാൻ
കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ
ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ
കർത്താവേ നീ മനസ്സിൻ്റെ പാതി പകുത്തവൾക്കുള്ള
പങ്കു കൊടുക്കണം എന്നു കല്പിച്ചതല്ലേ
മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി
എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു
പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു
ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
വിടില്ല നിൻ്റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല

പള്ളിയിൽ വെച്ചന്നു നമ്മൾ കണ്ട നേരത്ത്
നീ കണ്ണു വെച്ചും കണ്ണടിച്ചും കറക്കിയെന്നെ
ജീവിതത്തിൽ കണ്ടു മുട്ടാൻ നിനച്ചതല്ല
പക്ഷേ ജീവിതം നീ പാടെയങ്ങ് പതിച്ചെടുത്തു
നാട്ടു നടപ്പൊത്തു തമ്മിൽ കാണുവാൻ മേല
പക്ഷേ നല്ല കർത്താവെൻ്റെ കൂടെ പൊരുത്തപ്പെട്ടു
ഇനി ആരും ആരും അറിഞ്ഞോട്ടെ
ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
വിടില്ല നിൻ്റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
കാർമുകിൽ മയ്യെടുത്തു നിറച്ചു വെച്ചു
നല്ല വെണ്ണിലാവിൻ മന്ത്രകോടി മടക്കി വെച്ചു
നാട്ടിലാകെ മൈക്ക് വെച്ചു പാടി നടന്നു
ഇനി നാടടക്കം കല്യാണ വിളി വിളിക്കൂ
അച്ഛനമ്മമാരു വന്നു പള്ളു വിളിച്ചാൽ
ഞാൻ കർത്താവിൻ്റെ രൂപം ചൂണ്ടി കാട്ടി കൊടുക്കും
ഇനി ആരും എന്തും പറഞ്ഞോട്ടേ
ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
വിടില്ല നിൻ്റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ
ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ
മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി
എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു
പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു
ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
വിടില്ല നിൻ്റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
വിടില്ല നിൻ്റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
Written by: Deepak Dev, Kaithapram Damodaran Nambuthri
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...