album cover
Mr. Perfect
album cover
00:05
00:25
00:30
00:45
00:50
01:55
02:10
02:25
02:30
02:55
04:15
00:00
04:37
지난 7일
Mr. Perfect은(는) 지난 주에 약 2 분 and 10 초 시점에에 가장 많이 검색된 곡입니다.

뮤직 비디오

뮤직 비디오

가사

ഹേയ് ടാപ് ടാപ് തുടങ്ങട പൂരം
അടിമുടി നീ പുതിയോരു താരം
അടി കണ്ടോ അതു കണ്ടോ
അതിവേഗം കണ്ടോ
വിഴിമുനയില് തിപൊരി കണ്ടോ
ഇവന് ആളോരു പോകിരി കണ്ടോ
അടവുണ്ടോ തടയുണ്ടോ
എതിരാളികള് ഉണ്ടോ
കം ഓണ് കം ഓണ് മോസ്റ്റ് കന്നിംഗ് ബോയ്
കം ഓണ് കം ഓണ് ഫാസ്റ്റ് ടിമിംഗ് ബോയ്
കം ഓണ് കം ഓണ് ഫാസ്റ്റ് വിന്നിംഗ് ബോയ്
ഹെയ്യേയിയെ
കം ഓണ് കം ഓണ് സ്വീറ്റ് ടോകിംഗ് ബോയ്
കം ഓണ് കം ഓണ് ബെസ്റ്റ് ലൂകിംഗ് ബോയ്
കം ഓണ് കം ഓണ് മോസ്റ്റ് ഹീര്ടിംഗ് ബോയ്
ഹെയ്യേയിയെ
മിസ്റ്റര് പെര്ഫെക്റ്റ് പെര്ഫെക്റ്റ് ഹി ഈസ് മിസ്റ്റര് പെര്ഫെക്റ്റ്
ലെവലേശം പോലും തോന്നുകയില്ല ഡിഫ്റ്റ്
മിസ്റ്റര് പെര്ഫെക്റ്റ് പെര്ഫെക്റ്റ് ഹി ഈസ് മിസ്റ്റര് പെര്ഫെക്റ്റ്
ലെവലേശം വരുതെ തോന്നുകയില്ല ഡിഫ്റ്റ്
ഓ എന്റെ കൂടെ ഒന്ന് വാ
ഈ മനസില്ലേ രഹസിയങ്ങള് ഇന്നു ചൊല്ലാം
വീടും കൂടും ചൊല്ലി ചൊല്ലി നാക്കൂടെ പൊള്ളി പോയല്ലോ
അതൊന്നും സരമില്ലലോ
വൈകാതെ നല്ലതെന്ന് എല്ലാരും ചൊല്ലേണം
ഡിമാണ്ട് കുട്ടന് ഇതിവ
അതിനായി ശരികൊന്നു ട്രൈ ചെയ്തിടാം
തല്ലു കൊടുകാതെ സന്ധി ചെയ്തിടാം
കായ്റ്റ് വോക്ക് കണ്ടാല് നോക്കി നില്ല്കുമെല്ലോ
ടോക്ക് ചെയ്തു ചെന്ന് ചാക്കില്അകുമെല്ലോ
നൌട്ടി ബോയ്, ക്രാസി ബോയ്,
ലൈഫ് എന്നും എന്ജോയ്
നീല കരിമ്പ് പോലെ മധുരികുമെല്ലോ
മനസിന്റെ ഉള്ളു തുരനിടുമെല്ലോ
റോക്കി ബോയ്, ദേര്ടി ബോയ്,
റോകടിന് സ്പീഡ് ബോയ്
കം ഓണ് കം ഓണ് ഹി ഈസ് ഗോണാ ബാക്ക് ആന്ഡ് ബ്രേക്ക്.
കം ഓണ് കം ഓണ് ബെവര് ഓഫ് ചെക്ക് ഇറ്റ്
കം ഓണ് കം ഓണ് ഹാര്ട്ട് ഹൈജകേര് ഞാനാണേ
കം ഓണ് കം ഓണ് ഹി ഈസ് ആ ജാതു ബോയ്
കം ഓണ് കം ഓണ് ഇറ്റ് ഗിവെസ് മി ഫിവേര്
കം ഓണ് കം ഓണ് ഹി ഈസ് എ കുല് ക്രകേര്
ശരിയാന്നെ
മിസ്റ്റര് പെര്ഫെക്റ്റ് പെര്ഫെക്റ്റ് ഹി ഈസ് മിസ്റ്റര് പെര്ഫെക്റ്റ്
ലെവലേശം പോലും തോന്നുകയില്ല ഡിഫ്റ്റ്
മിസ്റ്റര് പെര്ഫെക്റ്റ് പെര്ഫെക്റ്റ് ഹി ഈസ് മിസ്റ്റര് പെര്ഫെക്റ്റ്
ലെവലേശം വരുതെ തോന്നുകയില്ല ഡിഫ്റ്റ്
മിസ്റ്റര് പെര്ഫെക്റ്റ് മിസ്റ്റര് പെര്ഫെക്റ്റ് മിസ്റ്റര് പെര്ഫെക്റ്റ്
മിസ്റ്റര് പെര്ഫെക്റ്റ് മിസ്റ്റര് പെര്ഫെക്റ്റ് മിസ്റ്റര് പെര്ഫെക്റ്റ്
കം ഓണ് കം ഓണ് ഹി ഈസ് എ മൈന്ഡ് റീഡര്
കം ഓണ് കം ഓണ് ഹി ഈസ് എ ഫൈന് ലവര്
കം ഓണ് കം ഓണ് ഹി ഈസ് എ യനഗ് ഗളം ബോയ്
പോരമെല്ലോ
കം ഓണ് കം ഓണ് മുനയുള്ള കോമ്പോ
കം ഓണ് കം ഓണ് പതറാത്ത വമ്പോ
കം ഓണ് കം ഓണ് വിണ്ണിലെ മായകള്ളിയ അമ്പോ
മിസ്റ്റര് പെര്ഫെക്റ്റ് പെര്ഫെക്റ്റ് ഹി ഈസ് മിസ്റ്റര് പെര്ഫെക്റ്റ്
ലെവലേശം പോലും തോന്നുകയില്ല ഡിഫ്റ്റ്
മിസ്റ്റര് പെര്ഫെക്റ്റ് പെര്ഫെക്റ്റ്
മിസ്റ്റര് പെര്ഫെക്റ്റ് പെര്ഫെക്റ്റ്
Written by: Devi Sri Prasad, Siju Thuravoor
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...