album cover
KozhiPunk
76,437
Regional Indian
KozhiPunk은(는) {albumName} 앨범에 수록된 곡으로 2020년 9월 27일일에 The Writing Company에서 발매되었습니다.KozhiPunk - Single
album cover
발매일2020년 9월 27일
라벨The Writing Company
멜로디에 강한 음악
어쿠스틱 악기 중심
발랑스
춤추기 좋은 음악
에너지
BPM100

가사

[Intro]
വെയർ ഐഎസ് തെ ബട്ടൺ?
നോവ് വാച്ച്
[Chorus]
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷേ; കൂർമ്പൻ കൊക്കെനിക്ക് തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷേ; ചെൻബിൻ പൂവേണിക്ക് തരിൻ
കുന്നിക്കുരു കണ്ണ്'എനിക്ക് തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിന്ന്
പക്ഷേ, പൊന്നിൻ കാലെനിക്ക് തരിൻ
എല്ലിൻ പോ വിരലെനിക്ക് തരിൻ
കരിമ്പിൻ നഖമെനിക്ക് തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
[Verse 1]
നക്കിലെ പപ്പെനിക്ക് തരിൻ
പൂക്കില പുടയെനിക്ക് തരിൻ
കൈതോല വാലെനിക്ക് തരിൻ
തീപ്പൊരി ചെലേനിക്ക് തരിൻ
പുത്തരിയങ്കമെനിക്ക് തരിൻ
[Verse 2]
തുടിയുടലിനിക്ക് തരിൻ
ശംഖിൻ കുരളെനിക്ക് തരിൻ
കുഴൽ കരളെനിക്കു തരിൻ
തമ്പുരു കുടലെനിക്ക് തരിൻ
[Verse 3]
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ
പല്ലു നിങ്ങളെടുത്തോളിൻ
പൂവൻ മുട്ട നിങ്ങളെടുത്തോളിൻ
മുലയും നിങ്ങളെടുത്തോളിൻ
എടുത്തോളാം
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
എന്റെ കോഴിയെ മാത്രമെനിക്ക് തരിൻ
[Chorus]
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷേ; കൂർമ്പൻ കൊക്കെനിക്ക് തരിൻ
Written by: K. Satchidanandan, Sekhar Menon
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...