album cover
Doore
13
Pop
Doore은(는) {albumName} 앨범에 수록된 곡으로 2026년 8월 7일일에 Sudeep Palanad Musical에서 발매되었습니다.Doore - Single
album cover
발매일2026년 8월 7일
라벨Sudeep Palanad Musical
멜로디에 강한 음악
어쿠스틱 악기 중심
발랑스
춤추기 좋은 음악
에너지
BPM80

가사

ദൂരേ വർണ്ണത്തേരായ്
സ്നേഹത്താരം മിന്നും നേരം
നേരാണിന്നെൻ ചാരേ
മിന്നിപ്പാറാം ഒന്നായ് ചേരാം
കണ്ണോരം കാണുമ്പോൾ
കാതോരം കേൾക്കുമ്പോൾ
കുന്നോളം മോഹത്തിൻ ജ്വാല
ഈ രാവൊന്നായ് ചേരാം...
പൊൻ കിനാവുകൾ പോലേ
നെഞ്ചിൽ മോഹങ്ങളാണേ
വെൺ നിലാവിനെപ്പോലേ
മൺ ചിരാതുകളാണേ
കണ്ണുകൾ പാടുന്നു
കൗതുകം കൂടുന്നു
കാവിലെ ദീപങ്ങൾ പോലേ
നിൻ മിഴിത്തീരങ്ങൾ
അരെയോ തേടുമ്പോൾ
താഴ് വര പൂവിട്ട പോലേ
നിറകൺ ചിരിയാൽ വിടരുമോ,
പ്രണയക്കുളിരിൻ ഇതളുകൾ
ഒരു നാൾ അരികിൽ അണയുമാർദ്രമായ്
ശ്യാമമുകിലായ്
സ്നേഹ മഴയായ്
Written by: Rasheed Parakkal, Sudeep Palanad
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...