album cover
MOVE
album cover
MOVE은(는) {albumName} 앨범에 수록된 곡으로 2026년 8월 8일일에 Devil Inside Records Private Limited에서 발매되었습니다.ആദിക്കന്ന് - EP
2026년 8월 8일
라벨Devil Inside Records Private Limited
BPM86
멜로디에 강한 음악
어쿠스틱 악기 중심
발랑스
춤추기 좋은 음악
에너지

가사

വരാഹങ്ങൾ
മരാളങ്ങൾ
കരാളങ്ങൾ
കിന്നരഗാനങ്ങൾ
പായണതൊരുവഴി
പൂക്കണമതിലിനി
ആർക്കണതകമേ നീ
ഓർക്കണ മുറിവുകൾ
ഏകും മൗനം, ഏറെ കടമ്പകൾ
ഓതുവതീ വഴിയേ
(അകമാകെ)
മാരിവില്ലായെന്നാരിവളാലെ
ആളിയതുള്ളം ആളറിയാതെ
ഉള്ളത് പറയുമോ?
മനസ്സാകെയുമലിയുമോ?
It was all about the way you move
Little did I talk about the way I groove
Take a breath, make a wish, I do
പകുതിയിലധികവും കളവാണെ
Life's just about the way it goes
Not when you know better things to keep a hold on
Sulking bad
The bitter days are gone
കരുതിയതധികവും പതിരാണെ
പോകാനായ് പോംവഴി നൂറ്
നിൽക്കാനായ് ഇല്ലിനി ഞാന്
കാണാനായ് ഇല്ലാത്തോലും മാളികപണിയുന്നെ
There is no later
I'm on a move to get out your vicinity, kinda knew where this was going
I put my head in this, can't pull my body with it, I'm cruising, speed is one-digit
I'll come but I'll leave in minutes
You have to let me move
You have to let me move
Clearly talking to the people who been behind me, yelling at me
Pick the phone, where you at? you call me?
I'm in a busy busy position, you look at me
Not the people not the songs, in the head I mean
Formation doesn't mean a thing
If you haven't been below, you don't have a
Foundation
All the pictures you took, some of lines interpreted
Am I based on?
What you think about me, what you made about we
Aren't we all based on?
കണ്ണ് നിറഞ്ഞ് കവിളിൽ ഒലിച്ച്
ഇഹവും പരവും തെരഞ്ഞലഞ്ഞ്
മനുഷ്യനിന്ന് കരഞ്ഞു കലങ്ങി തെളിഞ്ഞ്
ഇരുന്ന് പോയി, പലതും ഇന്ന് വിരുന്ന് പോയി
നിനക്കാത്തതെന്തേ?
നിലയ്ക്കാത്തതെന്തേ?
കിതക്കാത്തതെന്തേ?
അതും ഇതും കലർന്നതും
വലയ്ക്കാത്തതെന്തേ?
വിറയ്ക്കാത്തതെന്തേ?
തിരിഞ്ഞാലുമെന്തേ?
അതും ഇതും അലഞ്ഞതും
വരാഹങ്ങൾ
മരാളങ്ങൾ
കരാളങ്ങൾ
കിന്നരഗാനങ്ങൾ
(അകമാകെ)
പായണതൊരുവഴി
പൂക്കണമതിലിനി
ആർക്കണതകമേ നീ
ഓർക്കണ മുറിവുകൾ
ഏകും മൗനം, ഏറെ കടമ്പകൾ
ഓതുവതീ വഴിയേ (അകമാകെ)
മാരിവില്ലായെന്നാരിവളാലെ
ആളിയതുള്ളം ആളറിയാതെ
ഉള്ളത് പറയുമോ?
മനസ്സാകെയുമലിയുമോ?
പോകാനായ് പോംവഴി നൂറ്
നിൽക്കാനായ് ഇല്ലിനി ഞാന്
കാണാനായ് ഇല്ലാത്തോലും മാളികപണിയുന്നെ
പോകാനായ് പോംവഴി നൂറ്
നിൽക്കാനായ് ഇല്ലിനി ഞാന്
കാണാനായ് ഇല്ലാത്തോലും മാളികപണിയുന്നെ
Written by: Amani Kl10, Rinu Razak, Shamil Ahmmed
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...