뮤직 비디오

അങ്ങകലെ മലമേലേ | Angakale Malamele MG Sreekumar | Poonkettu | Ayyappa Devotional Songs Malayalam
{artistName}의 {trackName} 뮤직 비디오 보기

가사

അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം ശരണം ശരണം എന്റെ സ്വാമി എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി ഇരുമുടിയേൽക്കു സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലോ കാടിന് ഇരുളമുടിയാലെ മലങ്കാറ്റേ കുളയുകയായി കാട്ടാനകളുടെ മേട്ടിൽ കരിമ്പുലികളുടെ മൂളൽ കേട്ടു തുണയിവിടാരുമില്ല ആരുമില്ല പൊന്നയ്യപ്പനെ. ശരണം ശരണം ശരണം ശരണം സ്വാമിയേ അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം താങ്കട തക്കം തട്ടി തട്ടി ശരണം ശരണം എന്റെ സ്വാമി ശരണം ശരണം എന്റെ സ്വാമി ദീപരാധനക് സ്വാപനതിലൊന്നു തൊഴുതു മടങ്ങാൻ മോഹം വാക്കിന് പൂവിറുത്ത് പാട്ടിൽ കോർത്തെടുത് ചാർതാനുള്ളിൽ മോഹം ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ ഹരിഹര സുധനെ ഗിരിവര നിലയാ ശരണം ശരണമപ്പാ തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം ശരണം ശരണം ശരണം ശരണം സ്വാമിയെ അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം തുളിതുളി പാടാൻ ഉള്ളൊരുങ്ങി ശരണം ശരണം എന്റെ സ്വാമി ശരണം ശരണം എന്റെ സ്വാമി ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുളിതുളി ചാടാൻ ഉള്ളൊരുങ്ങി മതിമോഹനമൊരു ഭജനവലിയിൽ ശ്രുതി ചേർന്നൊഴുകി മനം ശ്രുതിയിൽ ചേർന്ന് ലയിക്കെ ഉള്ളം തന്നെ താനേ മറന്നു ശരണം ശരണം ശരണം പാടി അഗധാരിണ തേടാം ഉലകം മുഴുവൻ
Writer(s): Kaithapram, Vidyasagar Lyrics powered by www.musixmatch.com
instagramSharePathic_arrow_out