Muziekvideo

Kala Viplavam Pranayam | Idam Valam Song Video | Anson Paul, Gayathri Suresh | Athul Anand |Official
Bekijk de videoclip voor {trackName} van {artistName}

Verschijnt in

Credits

PERFORMING ARTISTS
Niranj Suresh
Niranj Suresh
Performer
COMPOSITION & LYRICS
Athul Anand
Athul Anand
Composer
Manu Paravoorkkaran
Manu Paravoorkkaran
Songwriter

Songteksten

ഇടം വലം വരിഞ്ഞ ചങ്ങല അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ... ഇതാ... പുതു താര വിപ്ലവസ്വരം... ഇടം വലം വരിഞ്ഞ ചങ്ങല അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ... ഇതാ... പുതു താര വിപ്ലവസ്വരം... കനലാളണം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം അരിവാളിനാൽ കൊയ്ത കതിരുകൾ പതറാതെ... വിണ്ണിലേക്കുയർത്തണം... അധികാരവീഥിയിൽ ഉയർന്നുനിന്നിടും കോട്ടമതിലുകൾ തകർത്തെറിഞ്ഞു നാം... വരൂ നമുക്കു നാളെയും കരം തരും സഖാക്കളായിരം... പോരിനായ് കൊടും ഇരുട്ടിനെ വെളിച്ചമാക്കിടാം പതറാതുറച്ചു കാൽ ചവിട്ടിടാം... പിറന്ന നാടിനായ് ചുടുചോര ചിന്തിടും ഉടലാകെ നാം പകുത്തുനൽകിടും എതിർക്കളങ്ങളിൽ കരങ്ങളേന്തും ആയുധം അടിച്ചമർത്താം... നമുക്കറുത്തുമാറ്റിടാം... കനലാളണം കരങ്ങളിൽ... ചുടുനാടിയിൽ തേരോടണം അരിവാളിനാൽ കൊയ്ത കതിരുകൾ പതറാതെ... വിണ്ണിലേയ്ക്കുയർത്തണം... ഇടം വലം വലിഞ്ഞ ചങ്ങല അറുത്തെടുത്തുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ... ഇതാ... പുതു താര വിപ്ലവസ്വരം... ഓ... ഓ... ഓ... ഓ...
Writer(s): Athul Anand, Manu Paravoorkkaran Lyrics powered by www.musixmatch.com
instagramSharePathic_arrow_out