Muziekvideo

Android Kunjappan Version 5.25 | Pularan Neram - Video Song | Ratheesh Balakrishnan Poduval
Bekijk de videoclip voor {trackName} van {artistName}

Credits

PERFORMING ARTISTS
Sooraj Santhosh
Sooraj Santhosh
Performer
COMPOSITION & LYRICS
Bijibal
Bijibal
Composer
B. K. Harinarayanan
B. K. Harinarayanan
Songwriter

Songteksten

പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാനാട്ടില് പൊഴിയും മഞ്ഞില് തിരയൂ നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി രാവു പകലോരോ നേരത്ത് ഓർമ്മയുടെ ഓളം നീന്തീട്ട് ഓടിയരികാരോ വന്നില്ലേ? മിഴിയൊന്നു തിളങ്ങിയില്ലേ? നാളെയെന്തോ? പുതുകാഴ്ചയെന്തോ? കൂടെയാരോ? ഇനി പോണതെങ്ങോ? മാറും തുണികള്, മായും രുചികള്, ശീലം പലപലതാകുന്നേ തടിമേലുതിർന്ന തളിരിലകണക്ക് പോണേ പോക്ക് രാവു പകലോരോ നേരത്ത്, ഓർമ്മയുടെ ഓളം നീന്തീട്ട് ഓടിയരികാരോ വന്നില്ലേ? മിഴിയൊന്നു തിളങ്ങിയില്ലേ? നീ വരുമ്പം, ചിരിയേകിടുമ്പം കൂടുമിമ്പം, മനസ്സാർത്തിരമ്പം പാർക്കും കൊറിച്ചിളവേല്ക്കും തണലില് പൂക്കുന്നകമൊരു ചങ്ങാത്തം കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ച് തീരാപോക്ക് രാവു പകലോരോ നേരത്ത് ഓർമ്മയുടെ ഓളം നീന്തീട്ട് ഓടിയരികാരോ വന്നില്ലേ? മിഴിയൊന്നു തിളങ്ങിയില്ലേ? പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാനാട്ടില് പൊഴിയും മഞ്ഞില് തിരയൂ നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി രാവു പകലോരോ നേരത്ത് ഓർമ്മയുടെ ഓളം നീന്തീട്ട് ഓടിയരികാരോ വന്നില്ലേ? മിഴിയൊന്നു തിളങ്ങിയില്ലേ?
Writer(s): Bijibal, B K Narayanan Lyrics powered by www.musixmatch.com
instagramSharePathic_arrow_out