Muziekvideo

Jaana Mere Jaana | Mahiyil Maha | Omar Lulu |Vineeth Sreenivasan |Jubair Muhammed |Ajmal Jumana Khan
Bekijk de videoclip voor {trackName} van {artistName}

Credits

PERFORMING ARTISTS
Vineeth Sreenivasan
Vineeth Sreenivasan
Performer
Amol Shrivastava
Amol Shrivastava
Performer
COMPOSITION & LYRICS
P.T. Abdul Rahman
P.T. Abdul Rahman
Songwriter
PRODUCTION & ENGINEERING

Songteksten

മഹിയ മഹാസീനിന്ന് മഹിമയെഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽജമാല് മണിവൈരം മാണിക്യം മരതകവും നാണിക്കും മതിയഴകായ് മേവുന്ന മതിമുകിയാള് അവളുടെ മധുരിതമാം പേരല്ലോ ഹുസുനുൽ ജമാല് ഹുസുനുൽ ജമാൽ പൂവിന്ന് കസവൊളിയും പെണ്ണിന് കിസ പറയാൻ കൂട്ടിന്നുണ്ടൊരു തെളി നൂറ് കഥയിതിലിസമുറായാം ആ തോഴൻ ബദാറുൽ മുനീറ് മഹിയ മഹാസീനിന്ന് മഹിമയെഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽജമാല്
Writer(s): Abhishek Talented, Jubair Muhammed, P.t. Abdul Rahman Lyrics powered by www.musixmatch.com
instagramSharePathic_arrow_out