Songteksten

പറയാതെ അറിയാതെ നീ പോയതല്ലേ ഒരുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരുനോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എൻ മിഴികൾ നിറയും നൊമ്പരം ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? പറയാതെ അറിയാതെ നീ പോയതല്ലേ ഒരുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരുനോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എൻ മിഴികൾ നിറയും നൊമ്പരം ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? കണ്ടു തമ്മിൽ ഒന്നു കണ്ടു തീരാ മോഹങ്ങൾ തേടി നാം മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാവർണങ്ങൾ ചൂടി നാം ആ വർണമാകവേ വാർമഴവില്ലുപോൽ മായുന്നുവോ മൽസഖീ ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? കാറും കോളും മായുമെന്നോ? കാണാ തീരങ്ങൾ കാണുമോ? വേനൽ പൂവേ നിന്റെ നെഞ്ചിൽ വേളി പൂക്കാലം പാടുമോ? നീയില്ലയെങ്കിലെൻ ജന്മമിന്നെന്തിനായി എൻ ജീവനെ ചൊല്ലു നീ ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്ന് നാം തങ്ങളിൽ പിരിയും രാവ്? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? പറയാതെ അറിയാതെ നീ പോയതല്ലേ ഒരുവാക്ക് മിണ്ടാഞ്ഞതല്ലേ? ഒരുനോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ? സഖിയേ നീ കാണുന്നുവോ എൻ മിഴികൾ നിറയും നൊമ്പരം? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്? ഇന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ അന്നു നാം തങ്ങളിൽ പിരിയും രാവ്?
Writer(s): Kaithapram, Deepak Dev Lyrics powered by www.musixmatch.com
instagramSharePathic_arrow_out