Teledysk

Thaka Thaka
Obejrzyj teledysk {trackName} autorstwa {artistName}

Kredyty

PERFORMING ARTISTS
Rajesh Murugesan
Rajesh Murugesan
Performer
Shabareesh Varma
Shabareesh Varma
Performer
COMPOSITION & LYRICS
Rajesh Murugesan
Rajesh Murugesan
Composer
Santhosh Varma
Santhosh Varma
Songwriter

Tekst Utworu

തക തക ചുവടടിത്താളമൊടു ഝടുതിയിലാടവുകളുറപ്പിച്ചു കലി പടനിലമടിമുടി വിറപ്പിച്ചു രണ ജയത്തിന്റെ കൊടി പറത്തീട നാം കുടിലതയുടെ വഴിത്താരകളി ലൊരുപിടി കരുതലതെടുക്കേണമതി ചടുലതയുടെ മിഴിതൊടുക്കുന്ന ശര മെതിർക്കേണ മിടുമിടുക്കോടെ നീ തക തക ചുവടടിത്താളമൊടു ഝടുതിയിലടവുകളുറപ്പിച്ചു കലി പടനിലമടിമുടി വിറപ്പിച്ചു രണ ജയത്തിന്റെ കൊടി പറത്തീട നാം പോരാ പോരാ നേരം പോരാ പോകാനേറേ നേടാനേറെ പോരാ പോരാ വേഗം പോരാ പടകളിയേറെ പടവുകളേറെ വെടിതടയൊടു അധർമങ്ങൾ കളിതുടരുമതതിനരികിടം കൊടുക്കാതെ ശരിതര വശമൊരു തരിമ്പുണ്ടെങ്കിൽ ഹിതം ചെയ്വതിനു മടിക്കാതെ നീ ചുടുനിണമഴ പൊഴിക്കാതെയൊരു കഥയിലുമിതുവരെ ജയമില്ല ചില മരിയുക കഥയത് തകർക്കാതെ ഇനി നിനക്കില്ല വഴി മറക്കാതെ നീ അവനവനുടെ ഉയിർകൊണ്ട കളിചിരിയുടെ കരിവല വിരിക്കുന്നവഴി പിഴരുയൊതരിതരി ഭയം പോരാ ഇനി ചതിപോരിലിതാ തനിച്ചാണ് നീ തക തക ചുവടടിത്താളമൊടു ഝടുതിയിലാടവുകളുറപ്പിച്ചു കലി പടനിലമടിമുടി വിറപ്പിച്ചു രണ ജയത്തിന്റെ കൊടി പറത്തീട നാം
Writer(s): Santhosh Kumar K, Rajesh Murugesan Lyrics powered by www.musixmatch.com
instagramSharePathic_arrow_out