Teledysk

Manogatham Bhavan
Obejrzyj teledysk {trackName} autorstwa {artistName}

Kredyty

PERFORMING ARTISTS
Mathangi
Mathangi
Performer
Haricharan
Haricharan
Performer
COMPOSITION & LYRICS
Prashant Pillai
Prashant Pillai
Composer

Tekst Utworu

മനോഗതം ഭവാൻ അറിഞ്ഞേ... ശുഭാർദ്രമായി ദിനം സലോലം... സുന്ദരമീ... ലവണ സേവസാഗരം... നിന്നരികേ... നിറയുന്നു ഈ ഹൃദയമേവം ധന്യമായ് സുമസായഗാ നിലയം മാനസം... മനോഗതം ഭവാൻ അറിഞ്ഞേ... ശുഭാർദ്രമായി ദിനം സലോലം... അതിലോലം ബാലേ മലർ മാരുതൻ പൂതൂകി... മേഘ ജാലം മേലേ... ഹിമതാരയാൽ ചിരിയേകി വിരിയുമീ നവീന ഭാവം പൊഴിയുമീ നിലീന മൗനം അറിയുമീ സുഖാനുരാഗം ആദ്യമായ്... ഞാൻ... മനോഗതം സഖീ... അറിഞ്ഞേ... ശുഭാർദ്രമായി ദിനം സലോലം... മനോഗതം സഖീ... അറിഞ്ഞേ... ശുഭാർദ്രമായി ദിനം... സലോലം... മധുരം ജീവരാഗം... മപധസനിധപധാ മധുരം ജീവരാഗം... മധുരം ജീവരാഗം... കുളിർ വിരൽ തൊടും സുഖം ഇനിയീ പ്രേമഗംഗാ... കളരുധം ഒഴുകിടും താനും സുന്ദരമീ... സ്മൃതി പോലും ആത്മലയം... നിൻ ചിരിയോ മധുരാനുഭൂതി മയം ഊ... മനോഗതം ഭവാൻ അറിഞ്ഞേ... ശുഭാർദ്രമായി ദിനം സലോലം...
Writer(s): Prashant Pillai Lyrics powered by www.musixmatch.com
instagramSharePathic_arrow_out