Teledysk

Teledysk

Kredyty

PERFORMING ARTISTS
Vineeth Sreenivasan
Vineeth Sreenivasan
Actor
Aparna Balamurali
Aparna Balamurali
Performer
Shaan Rahman
Shaan Rahman
Performer
Aparna Balamurali
Aparna Balamurali
Actor
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Composer
Harinarayanan B. K.
Harinarayanan B. K.
Songwriter

Tekst Utworu

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
രാക്കിനാവിൻ തീരങ്ങളിൽ
എന്നെന്നോ വന്നു നീ
കാത്തിടുന്നു ജന്മങ്ങളായി നിന്നെ ഞാൻ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൻ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
വേഴാമ്പൽ പോലെ ഞാൻ കാതോർക്കെ സഖീ
സ്നേഹത്തിൽ തൂമഞ്ഞാൽ ഏകാമോ മൊഴി
ഓമലെ ചൊല്ലാമോ
ആരാരും ആരാരും കാണാതെ നീ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
രാക്കിനാവിൻ തീരങ്ങളിൽ
എന്നെന്നോ വന്നു നീ
കാത്തിടുന്നു ജന്മങ്ങളായി നിന്നെ ഞാൻ
ആ ആ ആ ആ അ
ചൊല്ലാം ഞാൻ
Written by: Harinarayanan B. K., Shaan Rahman
instagramSharePathic_arrow_out

Loading...