Teledysk

Dostępny w

Kredyty

PERFORMING ARTISTS
Shahabaz Aman
Shahabaz Aman
Performer
Rex Vijayan
Rex Vijayan
Performer
COMPOSITION & LYRICS
Shahabaz Aman
Shahabaz Aman
Composer
Rex Vijayan
Rex Vijayan
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter

Tekst Utworu

കാറ്റിൽ ശലഭങ്ങൾ പോലെ നാം മധുരം തേടിപ്പോകും കാറ്റിൽ കാറ്റിൽ കളിവാക്കിൽ നാം തമ്മിൽ പതിയേ ചേരും നേരം കാറ്റിൽ ഏതൊരു പൂന്തേനും തോൽക്കും നിൻ നോക്കിൽ ഏതൊരു പൂന്തേനും തോൽക്കും നിൻ നോക്കിൽ അറിയുന്നൂ ഞാനീ നേരം സഖി നീയാണെൻ പൂവെന്ന് ഇനി നീയാണെൻ നേരെന്ന് കാറ്റിൽ ശലഭങ്ങൾ പോലെ നാം മധുരം തേടിപ്പോകും കാറ്റിൽ കാറ്റിൽ കാറ്റിൽ ശലഭങ്ങൾ പോലെ നാം മധുരം മധുരം
Writer(s): Rex Vijayan, Vinayak S Lyrics powered by www.musixmatch.com
instagramSharePathic_arrow_out