Teledysk

Victory Song Of Shikkari Shambhu | Puliyunde Nariyunde Song Video| Kunchacko Boban |Sreejith Edavana
Obejrzyj teledysk {trackName} autorstwa {artistName}

Kredyty

PERFORMING ARTISTS
Sreejith Edavana
Sreejith Edavana
Performer
Ramshi Ahamed
Ramshi Ahamed
Performer
Renjith Unni
Renjith Unni
Performer
COMPOSITION & LYRICS
Sreejith Edavana
Sreejith Edavana
Composer
Nishad Ahmad
Nishad Ahmad
Songwriter

Tekst Utworu

പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ തുള്ളി തുള്ളിത്തുള്ളി നടക്കുന്ന പുള്ളിപ്പേരക്കിടാങ്ങളും കുരുവിയും വിറയ്ക്കണ കാടാണേ മുല്ലപ്പീലിവീശി പറക്കും മയിലുണ്ടേ ഓലപ്പീലിയൂതിനടക്കും കുയിലുണ്ടേ പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ പുള്ളിപ്പുലിയുടെ പല്ലിൽ പെട്ടാൽ പെട്ടെട കുട്ടാ കടുവക്കലിയുടെ കണ്ണിൽ പെട്ടാൽ പെട്ടെട കുട്ടാ പുള്ളിപ്പുലിയുടെ പല്ലിൽ പെട്ടാൽ പെട്ടെട കുട്ടാ കടുവക്കലിയുടെ കണ്ണിൽ പെട്ടാൽ പെട്ടെട കുട്ടാ അറുകൊതിയൻ മധുരക്കള്ളൻ തേനും കട്ടേ കുഴിമടിയൻ തടിയൻ പണ്ടേ ബോറാണെന്നേ അറുകൊതിയൻ മധുരക്കള്ളൻ തേനും കട്ടേ കുഴിമടിയൻ തടിയൻ പണ്ടേ ബോറാണെന്നേ പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലി പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ വള്ളീൽ തൂങ്ങിവരുന്നതു കണ്ടാ അവനൊരു ശൂരൻ വീരൻ കണ്ടാ ഈ നാട്ടിൽ എങ്ങും പാട്ടായി പിലിയും കൂട്ടരും വന്നേ പുലിയെപ്പൂട്ടാൻ വന്നേ പുലിയെപ്പൂട്ടാൻ ശിക്കാരി ശംഭു ഏയ് മണ്ടൻ കുഞ്ചു ശിക്കാരി ശംഭു ഏയ് മണ്ടൻ കുഞ്ചു പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ പുലിയുണ്ടേ നരിയുണ്ടേ ഈ കാട്ടിൽ ആനേണ്ടേ അത്താഴം മുടക്കുന്ന നീർക്കോലിപ്പാമ്പുണ്ടേ
Writer(s): Sreejith Edavana, Nishad Ahmad Lyrics powered by www.musixmatch.com
instagramSharePathic_arrow_out