Tekst Utworu

കൊച്ചീലൊരു കപ്പലടുത്തേ ചന്ദ്രക്കല പോലൊരു കപ്പൽ കൊച്ചീലൊരു കപ്പലടുത്തേ ചന്ദ്രക്കല പോലൊരു കപ്പൽ ആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട് ആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട് അതിലെന്തെല്ലാം കോളുണ്ട് ആ കപ്പലിൽ വന്നിറങ്ങിയ പെണ്ണിൻ്റെ സുൽത്താന് ആ കപ്പലിൽ വന്നിറങ്ങിയ പെണ്ണിൻ്റെ സുൽത്താന് സൂര്യവടം തുന്നിയൊരുക്കിയ ചേലേലും കുപ്പായം സൂര്യവടം തുന്നിയൊരുക്കിയ ചേലേലും കുപ്പായം കുപ്പായക്കീശേലുണ്ടല്ലോ പർദീശത്താക്കോല് കുപ്പായക്കീശേലുണ്ടല്ലോ പർദീശത്താക്കോല് പെണ്ണെ പർദീശത്താക്കോല് നിക്കാഹിനു പെണ്ണിനൊരുങ്ങാൻ പട്ടുണ്ട് തൈലങ്ങൾ നിക്കാഹിനു പെണ്ണിനൊരുങ്ങാൻ പട്ടുണ്ട് തൈലങ്ങൾ ആ വൈരക്കൽ കൈവള കമ്മൽ മുത്താരം ചമയങ്ങൾ വൈരക്കൽ കൈവള കമ്മൽ മുത്താരം ചമയങ്ങൾ വെള്ളിപ്പിടി വെച്ചൊരു പെണ്ണാണ് പല്ലക്ക് പവിഴങ്ങൾ വെള്ളിപ്പിടി വെച്ചൊരു പെണ്ണാണ് പല്ലക്ക് പവിഴങ്ങൾ പൊൻ പല്ലക്ക് പവിഴങ്ങൾ കൊച്ചീലൊരു കപ്പലടുത്തേ ചന്ദ്രക്കല പോലൊരു കപ്പൽ കൊച്ചീലൊരു കപ്പലടുത്തേ ചന്ദ്രക്കല പോലൊരു കപ്പൽ ആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട് ആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട് അതിലെന്തെല്ലാം കോളുണ്ട്
Writer(s): Santhosh Varma, Sushin Shyam Lyrics powered by www.musixmatch.com
instagramSharePathic_arrow_out