Teledysk

Kannimaanga Praayathil
Obejrzyj teledysk {trackName} autorstwa {artistName}

Dostępny w

Kredyty

PERFORMING ARTISTS
Kalabhavan Mani
Kalabhavan Mani
Performer
COMPOSITION & LYRICS
Kalabhavan Mani
Kalabhavan Mani
Songwriter
Siddharth Vijayan
Siddharth Vijayan
Composer

Tekst Utworu

കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന്, എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന്, എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു എൻ്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു എൻ്റെ പുന്നാരേ, എത്ര ഞാൻ വാങ്ങിത്തന്നു കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ എന്നെയും ഓർത്തീടേണേ കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ എന്നെയും ഓർത്തീടേണേ തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും കാക്ക വെളുക്കില്ലെടീ എൻ്റെ പുന്നാരേ കാക്ക വെളുക്കില്ലെടീ തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും കാക്ക വെളുക്കില്ലെടീ എൻ്റെ പുന്നാരേ കാക്ക വെളുക്കില്ലെടീ ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ വീഴാതെ സൂക്ഷിക്കണേ എൻ്റെ പുന്നാരേ വീഴാതെ സൂക്ഷിക്കണേ ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ വീഴാതെ സൂക്ഷിക്കണേ എൻ്റെ പുന്നാരേ വീഴാതെ സൂക്ഷിക്കണേ ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ് ആരുടെ കാശാണെടീ എൻ്റെ പുന്നാരേ ആരുടേ കാശാണെടീ ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ് ആരുടെ കാശാണെടീ എൻ്റെ പുന്നാരേ ആരുടേ കാശാണെടീ നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല് നായേനഴിച്ചീടല്ലേ എൻ്റെ പുന്നാരേ വാതിലടച്ചീടല്ലേ നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല് നായേനഴിച്ചീടല്ലേ എൻ്റെ പുന്നാരേ ചുംബനം തന്നീടണേ കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു എൻ്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന്
Writer(s): Lal Lyrics powered by www.musixmatch.com
instagramSharePathic_arrow_out