Tekst Utworu

ശ്രീമാധവീ കാനനസ്ഥേ ഗർഭരക്ഷാംബികേ പാഹി ഭക്തം സ്തുവന്തം ശ്രീമാധവീ കാനനസ്ഥേ ഗർഭരക്ഷാംബികേ പാഹി ഭക്തം സ്തുവന്തം ശ്രീമാധവീ കാനനസ്ഥേ വാപേകടേവാമഭാഗേ വാമദേവസ്യ ദേവസ്യ ദേവീസ്ഥിതാത്വം മാന്യാവരേണ്യാവദാന്യാം പാഹി ഗർഭസ്ഥജന്തും തഥാഭക്തലോകാൻ ശ്രീമാധവീ കാനനസ്ഥേ ഗർഭരക്ഷാംബികേ പാഹി ഭക്തം സ്തുവന്തം ശ്രീമാധവീ കാനനസ്ഥേ കല്യാണദാത്രേ നമസ്യേ ദേവി കാഠ്യസ്ത്രിയാഗർഭരക്ഷാകരീംത്വാം വാലൈസദാസേവിതാഗ്രം ഗർഭരക്ഷാർഥവാരാതുപേതൈരുപേതാം ശ്രീമാധവീ കാനനസ്ഥേ ഗർഭരക്ഷാംബികേ പാഹി ഭക്തം സ്തുവന്തം ശ്രീമാധവീ കാനനസ്ഥേ
Writer(s): O.n.v. Kurup, M Jayachandran Lyrics powered by www.musixmatch.com
instagramSharePathic_arrow_out