Teledysk

PANIPAALI
Obejrzyj teledysk {trackName} autorstwa {artistName}

Kredyty

PERFORMING ARTISTS
NJ
NJ
Performer
Arcado
Arcado
Programming
COMPOSITION & LYRICS
Neeraj Madhav
Neeraj Madhav
Songwriter
PRODUCTION & ENGINEERING
Arcado
Arcado
Producer

Tekst Utworu

NJ Arcado on the beat Loud ഉറങ്ങു ഉറങ്ങു ഉറങ്ങു ഉറങ്ങു ഉറങ്ങു ഉറങ്ങു അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ എനിക്ക് രാരീരാരോ പാടാൻ ആളില്ല മുറിയിൽ തനിച്ചാണ് കൂട്ടില്ല കണ്ണടച്ചാൽ ഉറക്കം വരണില്ല WhatsApp ഇൽ ആരും ലൈവ് അല്ല Light അണച്ചാൽ ഇരുട്ടത്ത് ചിലപ്പം അരികത്തു വരുമോ ഭൂതം കട്ടിലിനടിയിൽ കേട്ടോ അനക്കം ഇന്നലത്തെ പടത്തിലെ പ്രേതം മുള്ളാൻ മനസ്സിൽ തുളുമ്പണ് മോഹം പുതപ്പൊന്നു മാറ്റാൻ മടി മടി വെള്ളം കുടിക്കാൻ ഒടുക്കത്ത ദാഹം കതകൊന്നു തുറക്കാൻ പേടി പേടി Ceiling fan ഇന്റെ ഒടുക്കത്ത കറക്കം ചട പട ചട പട കാറ്റിലെ കൊലവിളി കണ്ണടച്ചാൽ ചെവിയിൽ മുഴക്കം കീ കീ കീ കീ കൊതുകിന്റെ നിലവിളി YouTube videos കണ്ട് കണ്ട് മടുത്തു ഇനിയെന്ത് ചെയ്യും തുണ്ട് കണ്ട് വെറുത്തു PUBG യിൽ പല വട്ടം വെടി കൊണ്ട് മരിച്ചു Ludo കളിച്ചിട്ട് തോറ്റു തോറ്റു മടുത്തു ചരിഞ്ഞിട്ടും തിരിഞ്ഞിട്ടും തലകുത്തി മറിഞ്ഞിട്ടും വരുന്നില്ല ഉറക്കം തലക്കിതു പെരുപ്പം എന്തൊരു വിധി ഇത് എന്തൊരു ഗതി ഇത് ആർക്കും വരുത്തല്ലേ പടച്ചവനെ അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ അയ്യയ്യോ പണി പാളി ലോ രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ ഡും ഡും ആരോ കതകിനു തട്ടി ഞാനൊന്ന് ഞെട്ടി വീണ്ടും തട്ടി ആരാ? ഞാനാ എന്താ? തുറക്ക് എന്തിന് വന്നു? പാടി ഉറക്കാൻ അയ്യോ! ഈ ശബ്ദം എനിക്കറിയാലോ ഞാനാ അയലത്തെ സരളേടെ മോളാ സരളേടെ മോളെ എന്താ ഇവിടെ? ചേട്ടനെ കാണാൻ കതക് തുറക്ക് എന്റെ ഒടയൻ തമ്പുരാനേ ഇത്ര വേഗം വിളി കേട്ടോ എന്നെ പാടി ഉറക്കാൻ അരികിൽ ഒരഴകിയ സുന്ദരി ഇത് വഴി വന്നു ഞൊടിയിൽ ഞാനാ കതക് തുറന്നു അടിമുടി നോക്കി മനസ്സ് തളർന്നു സരളേടെ മോളെ പൊന്നിന്റെ കരളേ കാലിന്റെ അടി എന്താ നിലത്ത് ഉരക്കാത്തെ? അത് പിന്നെ ചേട്ടാ സൂക്ഷിച്ച് നോക്ക് ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല കേട്ടോ ഞാനൊരു വടയക്ഷി (പണി പാളി) ഇത് വഴി പോയപ്പോ ചുമ്മാ കേറിയതാ (പണി പാളി) പാലകൾ പൂത്തില്ലേ എനിക്ക് ആശകൾ മൂത്തില്ലേ ഒന്നു കാണാൻ കേറിയതാ ഞാൻ അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യേടെ കുരവള്ളി കടിച്ചു ചോര കുടിച്ചു വയറൊക്കെ നിറഞ്ഞു ഇന്നത്തേക്ക് ആയി അപ്പൊ കേട്ടു നിന്റൊടുക്കത്തെ പാട്ട് രാരീരാരം പാടിയുറക്കാൻ ആരുമില്ല തനിച്ചാണ് അത് കേട്ട് മനസ്സലിഞ് ഇതുവഴി വന്നതാണ് അരികിൽ വാ, my juicy boy എൻ കനിവിന്റെ കനിയേ ഇളനീർ കുടമേ തഴുകി ഉറക്കാം തടവി ഉറക്കാം രാരീരാരം പാടി ഉറക്കാം യക്ഷി എങ്കിൽ യക്ഷി, പുല്ല്! ഒറ്റ കാര്യം പറയട്ടെ, നില്ല് കൊല്ലുന്നെങ്കിൽ ഉറക്കിയിട്ട് കൊല്ല് അങ്ങനേലും ഉറങ്ങിയിട്ട് ചാവാം Yeah! അയ്യയ്യോ പണി പാളി ലോ (പണി പാളി) രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ (പണി പാളി) അയ്യയ്യോ പണി പാളി ലോ (പണി പാളി) യക്ഷി- യക്ഷി- യക്ഷി വന്നല്ലോ അയ്യയ്യോ പണി പാളി ലോ (പണി പാളി) രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ (പണി പാളി) അയ്യയ്യോ പണി പാളി ലോ (പണി പാളി) രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ
Writer(s): Nj Lyrics powered by www.musixmatch.com
instagramSharePathic_arrow_out