Tekst Utworu

ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക് ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക്, ടക ചിക്ക് ഓഹോ മിന്നലേ, മിന്നലേ താഴെ വരൂ മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ പവിഴപ്പൂക്കളേ വരൂ, പുളകചിന്തുമായ് വരൂ പൊൻ മണി മഞ്ചലിൽ വരൂ, പ്രണയ വസന്തമേ വരൂ എന്റെ നിലാകിനാവിലെ നായകനിന്നു വന്നുവോ? ആ മുഖമൊന്നു കണ്ടുവോ? ആ സ്വരമൊന്നു കേട്ടുവോ? ഓഹോ മിന്നലേ, മിന്നലേ താഴെ വരൂ മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ എനിക്കുള്ളതല്ലേ മഴക്കാല സന്ധ്യ? എനിക്കുള്ളതല്ലെ കുളിർത്താഴ് വര? എനിക്കുള്ളതല്ലേ മലർക്കാലമാകെ? എനിക്കുള്ളതല്ലേ കണി തേൻ കണം? ഇല്ലിമുളം കാട്ടിൽ, അല്ലിമണികാറ്റേ അലയാൻ കൂടെ വാ പീലികൊമ്പത്താടും പുള്ളിക്കുയിൽ ചിന്തിൽ ഇളനീർ തൂമഴ അല ഞൊറിയണ തോണിപ്പാട്ട് ആ, തുടിയിളകണ് കൈത്താളങ്ങൾ ഓഹോ മിന്നലേ, മിന്നലേ താഴെ വരൂ മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ ഗും സു മ, ഗും സു മ, ഗും സു മ, ഗും സു മ, ഗും സു മ, ഗും സു മ, ഗും സു മ, ഗും സു മ നകൃതി തോം, ധിതി തോം, ധിതിത തോംതോം നകൃതി തോം, ധിതി തോം, തോംതോം തം തം നകൃതി തോം, ധിതി തോം, ധിതിത തോംതോം നകൃതി തോം, ധിതി തോം, തോംതോം തം തം എനിക്കിന്നു വേണം നിലയ്ക്കാത്ത താളം എനിക്കിന്നു വേണം കിനാ പാൽക്കുടം എനിക്കിന്നു വേണം മദിക്കുന്ന മോഹം എനിക്കിന്നു വേണം മനസ്സിൻ രഥം എത്ര നിറഞ്ഞാലും, എത്ര കവിഞ്ഞാലും നിറയില്ലെൻ മനം തൊട്ടു തൊട്ടു നിന്നാൽ കൊത്തികൊത്തി വിളരും പകലിൻ പൂക്കുടം ഇനിയാണെൻ തുമ്പിപ്പാട്ട് ഹൊയ് ഹൊയ്, ഇനിയാണെൻ ചിരിയാട്ടങ്ങൾ ഓഹോ മിന്നലേ, മിന്നലേ താഴെ വരൂ മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ പവിഴപ്പൂക്കളേ വരൂ, പുളകചിന്തുമായ് വരൂ പൊൻ മണി മഞ്ചലിൽ വരൂ, പ്രണയ വസന്തമേ വരൂ
Writer(s): Kaithapram, Rajkumar S A Lyrics powered by www.musixmatch.com
instagramSharePathic_arrow_out