album cover
Ninne Kaanan
1485
Soundtrack
Utwór Ninne Kaanan został wydany 1 stycznia 2015 przez Satyam Audios jako część albumu 100 Days of Love (Original Motion Picture Soundtrack) - EP
album cover
Data wydania1 stycznia 2015
WytwórniaSatyam Audios
Melodyjność
Akustyczność
Valence
Taneczność
Energia
BPM119

Tekst Utworu

നിന്നെ കാണും കിനാക്കൾ മാത്രം
കണ്ണിൽ മായാതെ കാത്തുവെയ്ക്കാം
എന്നും നെഞ്ചിന്റെ വാതിൽ മാത്രം
നിന്നെ തേടി തുറന്നു വെയ്ക്കാം
മിന്നായംപോലെ എന്നോ മുന്നിൽ നീ വന്നു
എങ്ങോ നീയെങ്ങോ
മറഞ്ഞുപോയതെന്തിനായ്
യൂ ആർ മൈ സോങ്ങ് ഫോർ എവർ
ഐആം ഗോയിങ്ങ് റ്റു സിങ്ങ് ഫോർ എവർ
സ്വരങ്ങൾ നൃത്തമാടി എന്നും എന്നിൽ
തിരഞ്ഞു നിന്നെ മാത്രം
സിങ്ങ് ഫോർ മൈ ഹാർട്ട് ഇൻ റിഥം
ലിസൺ റ്റു ലിഫ്റ്റ് ദി വേൾഡ് ഫോർ യൂ
കാതോരം ഓരോരോ പ്രിയങ്കരങ്ങളും
സ്വകാര്യമായ് പകർന്നു ഞാൻ തരാമിനി
നീലത്താരങ്ങൾ തീരത്തേക്കുതിർന്നു വീഴവേ
കിലുങ്ങിടും ചിലങ്കകൾ നിനക്കു തീർത്തിടാൻ
മേഘങ്ങൾ മൂടിയാൽപ്പോലും മോഹത്തിലൂയലാടി
പൂന്തിങ്കൾ നിന്നെ ഞാൻ തേടും നെഞ്ചിൽ കണ്ണേ
നീ കിനാവിലില്ലയെങ്കിലേകനാണു ഞാൻ ഓഹോ
നീ വരുന്ന വേളയിൽ വസന്തമാണു ഞാൻ
യൂ ആർ മൈ സോങ്ങ് ഫോർ എവർ
ഐആം ഗോയിങ്ങ് റ്റു സിങ്ങ് ഫോർ എവർ
സ്വരങ്ങൾ നൃത്തമാടി എന്നും എന്നിൽ
തിരഞ്ഞു നിന്നെ മാത്രം
സിങ്ങ് ഫോർ മൈ ഹാർട്ട് ഇൻ റിഥം
ലിസൺ റ്റു ലിഫ്റ്റ് ദി വേൾഡ് ഫോർ യൂ
നിന്നെ കാണും കിനാക്കൾ മാത്രം
കണ്ണിൽ മായാതെ കാത്തുവെയ്ക്കാം
എന്നും നെഞ്ചിന്റെ വാതിൽ മാത്രം
നിന്നെ തേടി തുറന്നു വെയ്ക്കാം
മിന്നായംപോലെ എന്നോ മുന്നിൽ നീ വന്നു
എങ്ങോ നീയെങ്ങോ
മറഞ്ഞുപോയതെന്തിനായ്
യൂ ആർ മൈ സോങ്ങ് ഫോർ എവർ
ഐആം ഗോയിങ്ങ് റ്റു സിങ്ങ് ഫോർ എവർ
സ്വരങ്ങൾ നൃത്തമാടി എന്നും എന്നിൽ
തിരഞ്ഞു നിന്നെ മാത്രം
സിങ്ങ് ഫോർ മൈ ഹാർട്ട് ഇൻ റിഥം
ലിസൺ റ്റു ലിഫ്റ്റ് ദി വേൾഡ് ഫോർ യൂ
Written by: Govind Menon, Santhosh Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...